News Sections: mainnews

  • വര്‍ഷംതോറും 10 ശതമാനം മദ്യഷാപ്പുകള്‍ പൂട്ടണമെന്ന തീരുമാനം മരവിപ്പിച്ചു

    വര്‍ഷംതോറും 10 ശതമാനം മദ്യഷാപ്പുകള്‍ പൂട്ടണമെന്ന തീരുമാനം മരവിപ്പിച്ചു

    വര്‍ഷം തോറും പത്തു ശതമാനം വീതം മദ്യവില്‍പനശാലകള്‍ പൂട്ടണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം മന്ത്രിസഭ മരവിപ്പിച്ചു. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യഷാപ്പുകള്‍ക്കും പുതിയ തീരുമാനം ബാധകമാണ്. പുതിയ മദ്യനയം വരുംവരെ തല്‍സ്ഥിതി തുടരാനാണ് ധാരണ. ഇതോടെ,…

  • യൂത്ത് കോണ്‍ഗ്രസ് സമരം കോഴവാങ്ങല്‍ നിന്നുപോയതിനാല്‍: മുഖ്യമന്ത്രി പിണറായി

    യൂത്ത് കോണ്‍ഗ്രസ് സമരം കോഴവാങ്ങല്‍ നിന്നുപോയതിനാല്‍: മുഖ്യമന്ത്രി പിണറായി

    സ്വാശ്രയ കരാറില്‍ സര്‍ക്കാരിന് അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫീസിനുമേല്‍ ഒരു പൈസപോലും അധികം വാങ്ങാന്‍ കഴിയില്ല. സീറ്റുകള്‍ വര്‍ധിച്ചു, മെറിറ്റ് ഉറപ്പാക്കാന്‍ കഴിഞ്ഞു. പല പേരുകളില്‍ കോഴ വാങ്ങാനുള്ള അവസരം സര്‍ക്കാര്‍ ഇല്ലാതാക്കി.…

  • മാണിക്കെതിരെ തുടരന്വേഷണം സത്യം കണ്ടെത്താന്‍: വിജിലന്‍സ് സത്യവാങ്മൂലം

    മാണിക്കെതിരെ തുടരന്വേഷണം സത്യം കണ്ടെത്താന്‍: വിജിലന്‍സ് സത്യവാങ്മൂലം

    ബാര്‍കോഴക്കേസില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണിക്കെതിരെ തെളിവുകളുണ്ടെന്നും തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതിയില്‍ വിജിലന്‍സിന്റെ സത്യവാങ്മൂലം. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് തുടരന്വേഷണം നടത്തുന്നതെന്ന് വിജിലന്‍സ് വ്യക്തമാക്കി. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട കെ.എം.മാണി…

  • ഇ- പാസ്പോര്‍ട്ടുകള്‍ അടുത്തവര്‍ഷത്തോടെ -കേന്ദ്ര സഹമന്ത്രി

    ഇ- പാസ്പോര്‍ട്ടുകള്‍ അടുത്തവര്‍ഷത്തോടെ -കേന്ദ്ര സഹമന്ത്രി

    ഇലക്‌ട്രോണിക് ചിപ്പുകള്‍ പതിപ്പിച്ച പാസ്പോര്‍ട്ടുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്. അടുത്ത ഘട്ടമായി മൊബൈല്‍ ഫോണില്‍ കൊണ്ടുപോകാവുന്ന ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍ പ്രാബല്യത്തിലാക്കും. ഇതിനുള്ള സാങ്കേതികസൗകര്യം ലഭ്യമാക്കിവരികയാണ്. തിരുവനന്തപുരം…

  • സ്വാശ്രയ പ്രശ്നം: യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും

    സ്വാശ്രയ പ്രശ്നം: യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും

    സ്വാശ്രയ പ്രശ്നത്തില്‍ യു‍ഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും. കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്ബില്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്)നെ പ്രതിനിധീകരിച്ച്‌ അനൂപ് ജേക്കബ് എന്നിവരാണു നിരാഹാരം അനുഷ്ഠിക്കുക. മുസ്ലിം ലീഗ്…

  • തിരുവനന്തപുരം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

    തിരുവനന്തപുരം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

    യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങി അവശ്യ സര്‍വീസുകള്‍…

  • സ്വാശ്രയപ്രശ്‍നം: കരിങ്കൊടി സമരക്കാരെ വാടകയ്‍ക്ക് എടുത്തവരെന്ന് മുഖ്യമന്ത്രി

    സ്വാശ്രയപ്രശ്‍നം: കരിങ്കൊടി സമരക്കാരെ വാടകയ്‍ക്ക് എടുത്തവരെന്ന് മുഖ്യമന്ത്രി

    കരിങ്കൊടി സമരക്കാര്‍ വാടകയ്ക്കു എടുത്തവരെന്ന് മുഖ്യമന്ത്രി. സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭക്കകത്തും പുറത്തുമുള്ള പ്രതിപക്ഷ പ്രതിഷേധത്തെ കടുത്ത പരിസാഹത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടത്. മാധ്യമങ്ങള്‍ക്ക് വേണ്ടി വാടകക്കെടുത്തവരാണ് തനിക്കെതിരെ കരിങ്കൊടി കാണിച്ചതെന്ന് പിണറായി വിജയന്‍…

  • ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നു പറഞ്ഞിട്ടില്ല: ചൈന

    ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നു പറഞ്ഞിട്ടില്ല: ചൈന

    ന്ത്യയുമായി ഏതെങ്കിലും സാഹചര്യത്തില്‍ യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് ചൈന. വിദേശത്തുനിന്ന് ആക്രമണമുണ്ടായാല്‍ പാക്കിസ്ഥാനു പൂര്‍ണ പിന്തുണ നല്‍കുമെന്നു കഴിഞ്ഞയാഴ്ച ലഹോറിലെ ചൈനീസ് കോണ്‍സല്‍ ജനറല്‍ യു ബോരന്‍ അറിയിച്ചതായി പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ച്‌…

  • തിരൂരില്‍ അമിതവേഗതയില്‍ വന്ന കാറിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു

    തിരൂരില്‍ അമിതവേഗതയില്‍ വന്ന കാറിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു

    ചമ്രവട്ടം പാതയില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ച ശേഷം നിര്‍ത്താതെ അമിത വേഗതയില്‍ വന്ന കാര്‍ തട്ടി ബൈക്ക് യാത്രികന്‍ മരിച്ചു. കൂട്ടായി സ്വദേശി അബ്ദുല്‍ ഖാദര്‍ മുസല്യാര്‍(52) ആണു മരിച്ചത്. തിരൂര്‍ ഭാഗത്തുനിന്നും വന്ന…

  • സമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

    സമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

    ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്…