News Sections: mainnews

  • സമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

    സമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

    ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്…

  • കാവേരി: സുപ്രിം കോടതി വിധി ഇന്ന്; ബംഗളൂരുവില്‍ നിരോധനാജ്ഞ

    കാവേരി: സുപ്രിം കോടതി വിധി ഇന്ന്; ബംഗളൂരുവില്‍ നിരോധനാജ്ഞ

    ബംഗളൂരുവിലും കാവേരി നദീതട ജില്ലകളിലും കര്‍ണാടക സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാവേരി വിഷയത്തില്‍ സുപ്രിം കോടതി ഇന്ന് വിധി പറയുന്നതിനോട് അനുബന്ധിച്ചാണ് നിരോധനാജ്ഞ. നേരത്തെ കാവേരിയില്‍ നിന്ന് ഡിസംബര്‍ വരെ തമിഴ്‌നാടിനു വെള്ളം അനുവദിക്കാനാകില്ലെന്ന്…

  • ഐഎഎസ്- ഐപിഎസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നീങ്ങാന്‍ നിയമസാധ്യത തേടി ജേക്കബ് തോമസ്

    ഐഎഎസ്- ഐപിഎസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നീങ്ങാന്‍ നിയമസാധ്യത തേടി ജേക്കബ് തോമസ്

    ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്യതിനെ കുറിച്ച്‌ നിയമോപദേശം തേടി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍‍റെഡ്ഡിയ്ക്കെതിരായ അന്വേഷണവും നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും ആരംഭിക്കുക. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ്…

  • മന്ത്രിവസതികളുടെ നവീകരണത്തിനു ചെലവിട്ടത് 35 ലക്ഷം

    മന്ത്രിവസതികളുടെ നവീകരണത്തിനു ചെലവിട്ടത് 35 ലക്ഷം

    എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം മന്ത്രിമാരുടെ ഔദ്യോഗിക വസതി നവീകരിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 35.31 ലക്ഷം രൂപ ചെലവായതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സിവില്‍ ജോലികള്‍ക്കു 30.31 ലക്ഷവും വൈദ്യുതീകരണത്തിനും മറ്റുമായി അഞ്ചു ലക്ഷവുമാണു ചെലവിട്ടത്. ക്ലിഫ്…

  • സിന്ധുനദീജല കരാര്‍: രക്തവും വെള്ളവും ഒന്നിച്ച്‌ ഒഴുക്കാനാകില്ല; പാക്കിസ്ഥാനോട് മോദി

    സിന്ധുനദീജല കരാര്‍: രക്തവും വെള്ളവും ഒന്നിച്ച്‌ ഒഴുക്കാനാകില്ല; പാക്കിസ്ഥാനോട് മോദി

    സിന്ധുനദീജല കരാറില്‍ നിലപാടു വ്യക്തമാക്കി ഇന്ത്യ. രക്തവും വെള്ളവും ഒന്നിച്ച്‌ ഒഴുക്കാനാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കരാറിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചനാബ് നദിയില്‍ ഇന്ത്യ മൂന്ന് അണക്കെട്ടുകള്‍…

  • ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം: പാക്കിസ്ഥാനെതിരെ സുഷമ യുഎന്നില്‍

    ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം: പാക്കിസ്ഥാനെതിരെ സുഷമ യുഎന്നില്‍

    ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ലോകം ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി ഇന്ത്യ യുഎന്നില്‍. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ പങ്കാളികളാകാത്തവരെ ഒറ്റപ്പെടുത്തണം. ചില രാജ്യങ്ങള്‍ ഭീകരത ഉണ്ടാക്കുകയും…

  • കെ.എസ്.യു മാര്‍ച്ച് കോഴിക്കോട്ടും കൊല്ലത്തും അക്രമാസക്തമായി

    കെ.എസ്.യു മാര്‍ച്ച് കോഴിക്കോട്ടും കൊല്ലത്തും അക്രമാസക്തമായി

    കോഴിക്കോട് കലക്ടറേറ്റിലേക്കും ഡി.ഡി ഓഫിസിലേക്കും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ പൊലിസ് ബാരിക്കേഡ് തകര്‍ത്തു. പ്രകടനത്തിനു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം കരുനാഗപ്പള്ളിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്കു നേരെ…

  • കോടതികളിലെ മാധ്യമ വിലക്ക്; 29ന് ചര്‍ച്ചയെന്ന് മുഖ്യമന്ത്രി

    കോടതികളിലെ മാധ്യമ വിലക്ക്; 29ന് ചര്‍ച്ചയെന്ന് മുഖ്യമന്ത്രി

    കോടതികളിലെ മാധ്യമ വിലക്ക് പൂര്‍ണ്ണമായും പരിഹരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്ന പരിഹാരത്തിന് ഹൈക്കോടതി രജിസ്ട്രാര്‍ ഇടപെടുന്നുണ്ട്. എങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 29ന് ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ബാര്‍…

  • കെ.ബാബുവിന്റെ ഭാര്യയെയും സഹോദരനെയും ചോദ്യം ചെയ്തു

    കെ.ബാബുവിന്റെ ഭാര്യയെയും സഹോദരനെയും ചോദ്യം ചെയ്തു

    ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വിജിലന്‍സ് പരിശോധിച്ചപ്പോള്‍ ബാങ്ക് ലോക്കറുകള്‍ കാലിയായി കണ്ടെത്തിയിരുന്നു. കൊച്ചി: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന്‍ കെ.കെ. ജോഷിയെയും വിജിലന്‍സ് ചോദ്യം…

  • പമ്ബുടമയെയും ഭാര്യയെയും ആക്രമിച്ച്‌ പണം കവര്‍ന്ന കേസ്; ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

    പമ്ബുടമയെയും ഭാര്യയെയും ആക്രമിച്ച്‌ പണം കവര്‍ന്ന കേസ്; ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

    തൊടുപുഴ നഗരത്തില്‍ പെട്രോള്‍ പമ്ബുടമയെയും ഭാര്യയെയും ആക്രമിച്ചു 1.70 ലക്ഷം രൂപയും സ്വര്‍ണാഭരണവും കവര്‍ന്ന കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേര്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശി രാജ്കുമാര്‍ സത്ര(18), ഇയാളുടെ അടുത്ത ബന്ധു…