News Sections: mainnews
-
റെയിൽവേയിൽ 78 ദിവസത്തെ ശമ്പള ബോണസ്
റെയിൽവേ ജീവനക്കാർക്ക് ഈ വർഷവും 78 ദിവസത്തെ ശമ്പളം ബോണസായി നൽകിയേക്കും.കഴിഞ്ഞ 4 വർഷവും ഇതേ നിരക്കിലാണ് നൽകിയത്. 18000 രൂപയോളം ഒരു ജീവനക്കാരന് ശരാശരി ബോണസായി ലഭിക്കും മെന്നാണ് കരുതുന്നത്. അടുത്തയാഴ്ച ചേരുന്ന…
-
ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസില്‍ വെള്ളാപ്പളളി ഒന്നാംപ്രതി വിഎസ് അച്യുതാനന്ദന്‍
എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മൈക്രോ ഫിനാന്‍സ് കേസ് അട്ടിമറിക്കാനുളള വെള്ളാപ്പള്ളിയുടെ ചെപ്പടിവിദ്യകള്‍ വിലപ്പോകില്ല. സര്‍ക്കാര്‍ ഇത്തരം കേസുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസില്‍ ഒന്നാംപ്രതിയാണ്…
-
ഉറി ഭീകരാക്രമം; ബി.ജെ.പി ദേശിയ കൗണ്‍സില്‍ പ്രത്യേക പ്രമേയം പാസാക്കി
ഉറി ഭീകാരാക്രമത്തെ അപലപിച്ച് ബി.ജെ.പി ദേശിയ കൗണ്‍സില്‍ പ്രത്യേക പ്രമേയം പാസാക്കി. ബി.ജെ.പി ദേശിയ പ്രസിഡണ്ട് അമിത്ഷാ അവതരപ്പിച്ച പ്രമേയം ചര്‍ചകളൊന്നുമില്ലാതെയാണ് കൗണ്‍സില്‍ പാസാക്കിയത്. ബി.ജെ.പി അധികാരത്തിലിരിക്കുമ്പോള്‍ കശ്മിരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ പാകിസ്താനാവില്ലെന്നും…
-
കശ്മീര്‍ വിട്ടുകിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ട : അമിത് ഷാ
കശ്മീര്‍ വിട്ടുകിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കശ്മീര്‍ ഭാരതത്തിന്റെ പ്രധാന ഭാഗം തന്നെയാണ്. ലോകത്തിലെ ഒരു ശക്തിക്കും കശ്മീരിനെ ഭാരതത്തില്‍ നിന്നും അടര്‍ത്തി മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട്…
-
മോദിക്ക് മറുപടിയുമായി പാകിസ്താന്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി പാക് വാര്‍ത്താവിനിമയ മന്ത്രി പര്‍വേസ് റാഷിദ്. ഇന്ത്യ പ്രകോപനം സൃഷ്ടിക്കുന്നു. മോദിയുടേത് അടിസ്ഥാന രഹിതമായ ആരോപണമാണ്. കശ്മീരില്‍ ക്രൂരത കാണിക്കുന്ന ഇന്ത്യയെ ലോകം ഒറ്റപ്പെടുത്തുമെന്നും പര്‍വേസ് റാഷിദ്. കശ്മീര്‍ വിഷയത്തില്‍…
-
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് എകെജി സെന്ററില്‍ ചേരും. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ സഭയില്‍ ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളുടെ പൊതു അവലോകനം സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. മദ്യനയത്തില്‍ സ്വീകരിക്കേണ്ട നിലപാടും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. പൊളിറ്റ്…
-
ഓണം ബംപര്‍ അടിച്ച കോടീശ്വരന്‍ ഇപ്പോഴും കാണാമറയത്ത്
കേരള സര്‍ക്കാര്‍ ലോട്ടറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനം (എട്ടു കോടി രൂപ) അടിച്ച ഭാഗ്യവാനെ അധികൃതര്‍ തേടുന്നു. ശക്തന്‍ സ്റ്റാന്‍ഡിലെ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ഏജന്‍സിയില്‍നിന്നു ചില്ലറ വില്‍പനക്കാരനായ ചുവന്നമണ്ണ് അരക്കാലുംകുടി സന്തോഷ്…
-
പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോടെത്തി
ബിജെപിയുടെ ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം കോഴിക്കോട്ടെ വിക്രം മൈതാനിയില്‍ എത്തി. ഇവിടെ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം…
-
കേരളത്തിലെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേത് – അമിത് ഷാ
കോഴിക്കോട്: കേരളത്തിലെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതായിരിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ട് നല്‍കി കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ ശക്തമായി പിന്തുണച്ചു. ഇനിയൊരു തെരഞ്ഞെടുപ്പുണ്ടായാല്‍ ബിജെപി…
-
മുഖ്യമന്ത്രിക്ക് കരിങ്കൊടി: തിരുവനന്തപുരത്ത് സംഘര്‍ഷം
സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധരംഗത്തുള്ള കെ.എസ്.യു മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. സെക്രട്ടേറിയറ്റിന് സമീപം നബാര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയത്. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ്…

Local News















