News Sections: mainnews
-
ഇനി റെയില്‍വേ ബജറ്റില്ല; ഒറ്റ ബജറ്റിന് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം
ഇനി മുതല്‍ റെയില്‍വേ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കില്ല. റെയില്‍വെയെ പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. റെയില്‍വേക്കുള്ള നീക്കിയിരുപ്പ് ഇനി പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തും. റെയില്‍ വേയ്ക്ക് പ്രത്യേകം ബജറ്റവതരിപ്പിക്കുന്നതിന് പകരം പൊതു…
-
കാവേരി തര്‍ക്കം; രാജിയ്ക്കൊരുങ്ങി കര്‍ണാടക മന്ത്രിസഭ
കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയില്‍ മന്ത്രിസഭായോഗം തുടങ്ങി. തമിഴ്നാടിന് 6000 ക്യൂസെക് വെളളം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. അതേസമയം കോടതി വിധി കര്‍ണാടക നടപ്പിലാക്കിയേക്കില്ല എന്നാണ് ബെംഗളൂരുവില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.…
-
തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി
തിരുവനന്തപുരം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് തൊടുപുഴയില്‍വച്ചാണു പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഇടുക്കി മേലുകാവില്‍നിന്നാണ് ഇവര്‍ പിടിയിലായിരിക്കുന്നതെന്നാണു വിവരം. പെണ്‍കുട്ടിയെയും ഇവിടെനിന്നു തന്നെ കണ്ടെത്തിയിരുന്നു.…
-
കര്‍ണാടകയില്‍ രോഷം അണപൊട്ടുന്നു; ഇന്ന് കാബിനറ്റ്, സര്‍വകക്ഷി യോഗങ്ങള്‍
ഈമാസം 27 വരെ കാവേരിയില്‍നിന്ന് തമിഴ്നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രോഷം അണപൊട്ടുന്നു. കോടതി ഉത്തരവ് വന്നതോടെ കടുത്ത പ്രതിഷേധത്തിലും നിരാശയിലുമാണ് കര്‍ഷകരും കന്നട…
-
ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍
ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. പാക്കിസ്ഥാന്റെ പേരെടുത്തുപറഞ്ഞും അല്ലാതെയുമാണു ലോകരാഷ്ട്രങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചത്. യുഎസ്, ജര്‍മനി, ജപ്പാന്, സൗദി അറേബ്യ, കാനഡ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍…
-
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് നിയമസഹായം നല്കുമെന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് സ്ട്രേ ഡോഗ് ഫ്രീ മുവ്മെന്റ് നിയമസഹായം നല്‍കുമെന്നും ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മനുഷ്യന് അപകടകരമായ ഭീഷണി ഉയര്‍ത്തുന്ന…
-
ഉറിയില്‍ വീണ്ടും ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി
ഉറിയില്‍ വീണ്ടും ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഭീകരരെ സൈന്യം വധിച്ചു. ഉറിയിലെ ലച്ചിപ്പൂര മേഖലയിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ നുഴഞ്ഞുകയറാന്‍…
-
സൗമ്യ വധക്കേസ്: കൊലക്കുറ്റം പുനഃസ്ഥാപിക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി
സൗമ്യ വധക്കേസില്‍ തുടര്‍നടപടികള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് അന്വേഷിച്ചവരും ഇതുവരെ കേസ് നടത്തിയവരും പങ്കെടുക്കും. സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകും.…
-
എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് യുവതിയുടെ ഫോണ്‍ സന്ദേശം
എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുള്ളതായി അജ്ഞാത ഫോണ്‍ സന്ദേശം. കൊല്‍ക്കത്തയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നു രാവിലെ 8.20 ഓടെയാണ് ഫോണ്‍ സന്ദേശമെത്തിയത്. രാജര്‍ഹട്ട് സ്വദേശിയെന്നു പരിചയപ്പെടുത്തിയ യുവതിയാണ് ബോംബ് ഭീഷണിയെക്കുറിച്ചുള്ള വിവരം നല്‍കിയത്.…
-
കൊല്ലം കൗണ്‍സിലര്‍ കോകില മരിച്ച സംഭവത്തില്‍ രണ്ടു പേര് പിടിയില്‍
കൊല്ലം കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ കോകിലയും പിതാവും അപകടത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര് പിടിയിലായി. ജിറ്റു, രാജേഷ് എന്ന യുവാക്കളാണ് പിടിയിലായത്. കൊല്ലം വെസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയില്‍…

Local News
















