News Sections: mainnews

  • എല്‍.ഡി.എഫ് യോഗം ഇന്ന്: സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തനം വിലയിരുത്തും

    എല്‍.ഡി.എഫ് യോഗം ഇന്ന്: സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തനം വിലയിരുത്തും

    എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തനങ്ങളടക്കം വിവിധരാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് എല്‍.ഡി.എഫ് യോഗം ചേരും. പ്രധാനമായും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും, ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനവുമായിരിക്കും ചര്‍ച്ചയാവുക. സൗമ്യവധക്കേസ്, കെ.എം. മാണി-കെ. ബാബു എന്നിവരുടെ…

  • ഇടുക്കി ജില്ലയില്‍ ഇന്ന് കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

    ഇടുക്കി ജില്ലയില്‍ ഇന്ന് കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

    ഇടുക്കി ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു)യുടെ നേതൃത്വത്തിലാണ് ഇന്ന് പണിമുടക്കുന്നത്. തൊടുപുഴ നഗരത്തിലെ ആശാസ്ത്രീയ ട്രാഫിക് പരിഷ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഈ ട്രാഫിക് പരിഷ്‌കാരം കെ.എസ്.ആര്‍.ടി.സിക്ക് വരുമാന നഷ്ടം…

  • അമേരിക്കന്‍ സ്ഫോടനം: മുഖ്യപ്രതി പിടിയില്‍

    അമേരിക്കന്‍ സ്ഫോടനം: മുഖ്യപ്രതി പിടിയില്‍

    ന്യൂ യോര്‍ക്കിലും ന്യൂ ജെഴ്സിയിലും ശനിയാഴ്ച നടന്ന ബോംബ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് കരുതുന്ന അഹമ്മദ് ഖാന്‍ റഹമി പിടിയിലായി. അക്രമത്തിനു പിന്നില്‍ അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. സംഭവത്തെ തുടര്‍ന്ന്…

  • ജിഷ വധക്കേസ്: പ്രതി അമീറിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

    ജിഷ വധക്കേസ്: പ്രതി അമീറിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

    പെരുമ്ബാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പരിശോധന കോടതി ഇന്നലെ പൂര്‍ത്തിയാക്കി. 195 സാക്ഷികളുടെ പട്ടികയും…

  • തമിഴ്നാടിന് കാവേരി ജലം 10 ദിവസം കൂടി

    തമിഴ്നാടിന് കാവേരി ജലം 10 ദിവസം കൂടി

    കാവേരി നദിയില്‍നിന്ന് ഇൗ മാസം 21 മുതല്‍ 30 വരെ കര്‍ണാടക 3000 ക്യുസെക്സ് വീതം വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് മേല്‍നോട്ട സമിതി ഉത്തരവിട്ടു. ഇന്നലെ നടന്ന മുഴുദിന ചര്‍ച്ചയില്‍ വെള്ളം പങ്കുവയ്ക്കുന്ന കാര്യത്തില്‍…

  • അമ്മയും രണ്ടു മക്കളും വീടിനകത്തു പൊള്ളലേറ്റു മരിച്ച നിലയില്‍

    അമ്മയും രണ്ടു മക്കളും വീടിനകത്തു പൊള്ളലേറ്റു മരിച്ച നിലയില്‍

    മലപ്പുറം: അമ്മയെയും രണ്ടു മക്കളെയും വീടിനകത്തു പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടത്തൂര്‍ തോട്ടമറ്റത്തില്‍ നിജോയുടെ ഭാര്യ ജിഷമോള്‍ (35), മക്കളായ അന്ന (12), ആല്‍ബര്‍ട്ട് (പത്തുമാസം) എന്നിവരാണു മരിച്ചത്. ജിഷമോള്‍ മേലാറ്റൂര്‍ ആര്‍എം…

  • കോഴി നികുതി വെട്ടിപ്പ്; മാണിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

    കോഴി നികുതി വെട്ടിപ്പ്; മാണിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

    ഇറച്ചിക്കോഴി കച്ചവടക്കാര്‍ക്ക് അനധികൃതമായി നികുതിയിളവ് നല്‍കിയ കേസില്‍ തനിക്കെതിരേയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന മാണിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇറച്ചിക്കോഴി മൊത്തക്കച്ചവടക്കാര്‍ക്കും ആയുര്‍വേദ കമ്പനികള്‍ക്കും നികുതിയിളവ് നല്‍കിയതില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കെ.എം മാണിയെ…

  • പശുക്കടവ് അപകടം: മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി; മൂന്നു പേര്‍ക്കായി തിരച്ചില്‍

    പശുക്കടവ് അപകടം: മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി; മൂന്നു പേര്‍ക്കായി തിരച്ചില്‍

    പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയ ആറു യുവാക്കളില്‍ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നുരാവിലെ കക്കുഴിയുള്ള പറമ്ബത്ത് സജിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. മാവട്ടം ഭാഗത്തുനിന്നാണ് സജിന്റെ മൃതദേഹം കണ്ടെത്തിയത്.…

  • കാവേരി മേല്‍നോട്ട സമിതി യോഗം ഇന്ന്; സുരക്ഷ ശക്തം

    കാവേരി മേല്‍നോട്ട സമിതി യോഗം ഇന്ന്; സുരക്ഷ ശക്തം

    കാവേരി നദിയില്‍നിന്ന് ഓരോ സംസ്ഥാനത്തിനും നല്‍കേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കാന്‍ ഇന്നു ന്യൂഡല്‍ഹിയില്‍ മേല്‍നോട്ട സമിതി യോഗം ചേരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഈ മാസം 25 വരെ നിശാനിയമം പ്രഖ്യാപിച്ചിരിക്കുന്ന…

  • മുംബൈയില്‍ മത്സ്യബന്ധനബോട്ട് മുങ്ങി 19പേരെ കാണാതായി

    മുംബൈയില്‍ മത്സ്യബന്ധനബോട്ട് മുങ്ങി 19പേരെ കാണാതായി

    മുംബൈ തീരത്ത് മോശം കാലാവസ്ഥമൂലം മത്സ്യബന്ധനബോട്ട് മുങ്ങി 19പേരെ കാണാതായി. നേവിയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ തെരച്ചിലില്‍ 14പേരെ രക്ഷപെടുത്താനായി. ബാക്കിയുള്ള വര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മുംബൈയില്‍ നിന്നും 30 നോട്ടിക്കല്‍ മൈല്‍…