News Sections: mainnews
-
ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് എ.കെ. ആന്‍ണി
ഉറിയില്‍ നടന്നത് വന്‍ സുരക്ഷാ വീഴ്ച്ചയെന്ന് എ.കെ.ആന്‍റണി പത്താന്‍കോട്ട് ആക്രമണത്തില്‍ നിന്നും കേന്ദ്രം പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന് കൂടുതല്‍ അധികാരവും സ്വാതന്ത്ര്യവും നല്‍കണമെന്ന് ആന്‍റണി. യുപിഎ ഭരണകാലത്ത് ആന്‍റണിയായിരുന്നു പ്രതിരോധ മന്ത്രി.…
-
പ്രധാനമന്ത്രിയാകാനുള്ള തന്റെ അവസരം മകന്‍ അഖിലേഷ് നഷ്ടമാക്കിയെന്ന് മുലായം സിങ്
2014 ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിയാകാന്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നഷ്ടമാക്കിയത് മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണെന്നു സൂചന നല്‍കി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. അടുത്തിെടയായി സമാജ്വാദി പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന…
-
ജിഷയെ കൊന്നത് അനാറെന്ന് അമീറിന്റെ സഹോദരന്‍
ജിഷയെ കൊന്നത് അമീര്‍ ഉള്‍ ഇസ്ലാമിന്റെ കാണാതായ സുഹൃത്ത് അനാര്‍ ഉള്‍ ഇസ്ലാം ആണെന്ന് അമീറിന്റെ സഹോദരന്‍ ബദര്‍ ഉള്‍ ഇസ്ലാം. ഇന്നലെ ജയിലില്‍ വച്ചു കണ്ട് തന്നോട് അമീര്‍ ഉള്‍ ഇസ്ലാം ഇക്കാര്യം…
-
കാറ്റുപോയ സൈക്കിളാണ് സമാജ്വാദി പാര്‍ട്ടിയെന്ന് രാഹുല്‍ ഗാന്ധി
കാറ്റുപോയ സൈക്കിളാണ് സമാജ്വാദി പാര്‍ട്ടിയെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സമാജ്വാദി പാര്‍ട്ടിയിലെ പ്രബലവിഭാഗമായ യാദവ കുടുംബാംഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ അഭിപ്രായ പ്രകടനം. സമാജ്വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നമാണു…
-
ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയ പടരുന്നു: മരണസംഖ്യ 15 ആയി
ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുമ്ബോഴും പരസ്പരം പഴിചാരി സര്‍ക്കാരും ലഫ്റ്റനന്‍റ് ഗവര്‍ണറും. പനി നിയന്ത്രണത്തെ കുറിച്ചു ചര്‍ച്ച ചെയ്യാനെത്തിയ രണ്ടു മന്ത്രിമാരെ കാണാന്‍ ഗവര്‍ണര്‍ അനുമതി നല്‍കാഞ്ഞതു തര്‍ക്കം രൂക്ഷമാക്കി. അതേസമയം, ചിക്കുന്‍ഗുനിയ ബാധിച്ചു…
-
ജിഷ വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു, അമീര്‍ ഏക പ്രതി
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ വധിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. അസം സ്വദേശി അമീറിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ രോഷാകുലനായ…
-
ജയന്റ് വീലില്‍ നിന്നും വീണ് പരുക്കേറ്റ കുട്ടി മരിച്ചു
ചിറ്റാറില്‍ നടന്നുവന്ന കാര്‍ണിവലിനിടെ ജയന്റ് വീലില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്ക (14) യാണ് മരിച്ചത്. സെപ്തംബര്‍ എട്ടാം തീയതി വ്യാഴാഴ്ചയാണ് സംഭവം നടന്നത്.…
-
സഊദിയില്‍ വാഹനാപകടം: കുറ്റിപ്പുറം സ്വദേശി മരിച്ചു
സഊദിയിലെ ഖമീസ് മുഷൈതിലെ മസ്‌കി മലയോരപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കുറ്റിപ്പുറം സ്വദേശി മരിച്ചു. കുറ്റിപ്പുറം തവന്നൂര്‍ സ്വദേശി മരത്തില്‍പടി കുഴികണ്ടത്തില്‍ അന്‍വര്‍ സാദാത്ത് (36) ആണ് മരിച്ചത്. വാടകയ്‌ക്കെടുത്ത കാറില്‍ മസ്‌കി ഭാഗത്തേക്ക് ഓടിച്ചു…
-
ബേബിയുടെയും വിഎസിന്‍റെയും നിലപാട് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് ഉമ്മന്‍ചാണ്ടി
വധശിക്ഷയ്ക്കെതിരേ എം.എ.ബേബിയും വി.എസ്.അച്യുതാനന്ദനും നിലപാടെടുക്കുന്നത് സുപ്രീം കോടതി വിധിയെ ന്യായീകരിക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഎസില്‍നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല. ജനരോഷം തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയില്‍…
-
ഗുജറാത്തില്‍ ഗോസംരക്ഷകരുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു
പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് അയൂബ് (29) ആണ് വെള്ളിയാഴ്ച മരിച്ചത്. മുഹമ്മദും സുഹൃത്ത് സമീര്‍ ഷെയ്ഖും ചേര്‍ന്ന് ഒരു പശുവിനെയും…

Local News
















