News Sections: mainnews
-
സമരം തുടരും; തമിഴ്നാട്ടില്‍നിന്നുള്ള വണ്ടികള്‍ തടയും: കാവേരി സംയുക്ത സമിതി
കാവേരി നദീജലത്തര്‍ക്കത്തില്‍ അനുകൂലവിധി ഉണ്ടാകുന്നതു വരെ കര്‍ണാടകയില്‍ സമരം തുടരുമെന്നു കാവേരി സംയുക്ത സമിതി. 20 ന് സുപ്രീം കോടതി വിഷയം പരിഗണിക്കുന്നതുവരെ സമരം തുടരും. നാളെ ബെംഗളൂരുവില്‍ ഗതാഗതം സ്തംഭിപ്പിച്ച് മൈസൂര്‍ റോഡ്…
-
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഓണാശംസ നേര്‍ന്നു
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ഇന്ത്യയിലും വിദേശത്തുമുള്ള, കേരളത്തില്‍നിന്നുള്ള സഹോദരീസഹോദരന്മാരടക്കം എല്ലാവര്ക്കും ഓണാശംസകള്‍ നേരുന്നു. എല്ലാ മതത്തിലും ജാതിയിലും പെട്ടവര്‍ ഒരുമയോടെ ആഘോഷിക്കുന്ന ഉല്‍സവമാണ് ഓണം. അത്…
-
പൊലിസ് സ്റ്റേഷനില്‍ പ്രതി തൂങ്ങി മരിച്ച സംഭവം: എസ്.ഐയ്ക്കു സസ്പെന്ഷന്
വണ്ടൂരില്‍ കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ എസ്ഐ എസ് ആര് സനീഷിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. രണ്ട് പൊലിസുകാരെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. ഇന്നലെയാണ് അബ്ദുള്‍ ലത്തീഫിനെ പൊലിസ് സ്റ്റേഷനില്‍…
-
നടി മിത്ര കുര്യന് കെ.എസ്.ആര്.ടി.സി ഡ്രൈവറെയും ട്രാഫിക് കണ്ട്രോള് ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി
നടി മിത്ര കുര്യന് കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവറെയും ട്രാഫിക് കണ്ട്രോള് ഇന്‍സ്പെക്ടറെയും മര്‍ദിച്ചതായി പരാതി. ബസ് സ്റ്റാന്‍ഡില്‍ അതിക്രമിച്ച് കയറി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ എ. രാമദാസ്, കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ എ.എ…
-
കാവേരിനദീജല പ്രശ്നത്തില്‍ കര്‍ണാടകയ്ക്ക് താല്‍ക്കാലിക ആശ്വാസം
കാവേരിനദീജല പ്രശ്നത്തില്‍ കര്‍ണാടകയ്ക്ക് താല്‍ക്കാലിക ആശ്വാസം. തമിഴ്നാടിന് കര്‍ണാടക ദിനംപ്രതി നല്‍കേണ്ട വെള്ളത്തിന്റെ അളവ് സുപ്രീംകോടതി കുറച്ചു. തമിഴ്നാടിന് സെപ്തംബര്‍ 20 വരെ ദിവസവും 12000 ക്യുസെക്സ് വെള്ളം നല്കിയാല് മതിയെന്ന് കര്‍ണാടകത്തോട് സുപ്രീം…
-
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരനെ കൂടി വധിച്ചു
ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. ഇന്ന് രാവിലെ ഒരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ഞായറാഴ്ച മൂന്നു ഭീകരരെ വധിച്ച അതേ സ്ഥലത്തു തന്നെയാണ് ഇന്ന് വീണ്ടും വെടിവയ്പ്പ് ഉണ്ടായത്.…
-
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടെ ബാരക്കില്‍നിന്നു മദ്യശേഖരവും ബീഡിക്കെട്ടുകളുമായി ഉദ്യോഗസ്ഥന് പിടിയില്‍
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടെ ബാരക്കില്‍നിന്നു മദ്യശേഖരവും ബീഡിക്കെട്ടുകളുമായി ഉദ്യോഗസ്ഥന് പിടിയില്‍. ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സന്തോഷ് ആണ് അറസ്റ്റിലായത്. ജയിലിനുള്ളിലേക്കു കടത്താനായി ഇയാള്‍ സൂക്ഷിച്ച 19 കുപ്പി വിദേശമദ്യം, 20 പൊതി ബീഡി,…
-
കഞ്ചിക്കോട്ട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
പാലക്കാട്: പാലക്കാട് കഞ്ചിക്കോട്ട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. തിരുവനന്തപുരം സ്വദേശി സുധീര്‍ (30), കര്‍ണാടക സ്വദേശി ഗിരീഷ് (33) എന്നിവരാണ് മരിച്ചത്.
-
ഡല്‍ഹിയിലും ഗുഡ്ഗാവിലും ഭൂചലനം
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ഹരിയാനയിലെ ഗുഡ്ഗാവിലും നേരിയ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഏതാനും സെക്കന്‍ഡുകള്‍ നീണ്ടു നിന്നു. വൈകുന്നേരം എട്ട് മണിയോടെയാണ് ഭൂചലനമുണ്ടായത്. നേപ്പാളിലും ഡല്‍ഹിയും 3.7 തീവ്രതയിലുള്ള ഭൂചലനങ്ങള്‍ ഉണ്ടായി…
-
തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു: പ്രധാനാദ്ധ്യാപികയ്ക്ക് സസ്പെന്ഷന്
മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മൂവാറ്റുപുഴ ഗവ. മോഡല്‍ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥിനി മരിച്ചു. മഞ്ഞള്ളൂര്‍ പഞ്ചായത്ത് മണിയന്തടം പനവേലില്‍ അനിധരന്റെയും രേഖയുടെയും മകള്‍ നന്ദനയാണ് (17) ഇന്നലെ പുലര്‍ച്ചെ കോട്ടയം…

Local News















