News Sections: mainnews
-
കാവേരി: കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാവുന്നു
കാവേരി നദീജല വിതരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാവുന്നു. തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്നും ജലം നല്‍കണമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം വ്യാപകമാകുന്നത്. പ്രധാന ഹൈവേയില്‍ പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിക്കുകയും ഗതാഗത…
-
ബാബുവിന്റെ മൂത്ത മകളുടെ ആസ്തി വിജിലന്‍സ് പരിശോധിക്കുന്നു
മുന്‍ മന്ത്രി കെ.ബാബുവിനെതിരായ കേസില്‍ വിജിലന്‍സ് പരിശോധന തുടരുന്നു. ബാബുവിന്റെ മൂത്ത മകള്‍ ആതിരയുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള ലോക്കറുകള്‍ വിജിലന്‍സ് പരിശോധിക്കുന്നു. തൊടുപുഴ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം ബാബുവിന്റെ…
-
ബാബുവിന്റെ വീട്ടിലെ റെയ്ഡ്: രാഷ്ട്രീയപ്രേരിതം എന്ന് പ്രതിപക്ഷം പറയുന്നത് തടിതപ്പാനുള്ള തന്ത്രമെന്ന് വി എസ്
കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷം പറയുന്നത് തടിതപ്പാനുള്ള തന്ത്രമാണെന്ന് വി എസ് അച്യുതാനന്ദന്‍. നഗ്നമായ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നതെന്നും വി എസ് പറഞ്ഞു.
-
റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ചുമതലയേറ്റു
റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ചുമതലയേറ്റു. രഘുറാം രാജന്‍ ഇന്ന് ഒൌദ്യോഗിക കാലവധി പൂര്‍കത്തിയാക്കിയ സാഹചര്യത്തിലാണ് ഉര്‍ജിത് ചുമതലയേറ്റത്. ഇതുവരെ ആര്‍ബിഐ യുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു 52 കാരനായ ഉര്‍ജിത്. ധനനയം…
-
ധോണിക്ക് ആശ്വാസം; ക്രിമിനല്‍ കേസ് നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി
മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ക്രിക്കറ്റ് താരം ധോണിക്കെതിരെയുള്ള പരാതിയില്‍ ക്രിമിനല്‍ കേസ് നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി. ഒരു മാസികയുടെ മുഖചിത്രത്തില്‍ മഹാവിഷ്ണുവായി ധോണി പ്രത്യക്ഷപ്പെട്ടതിനെതിരെയായിരുന്നു പരാതി. ജസ്റ്റിസ് രാജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.…
-
കെഎം മാണിക്കെതിരെ വീണ്ടും ത്വരിത പരിശോധന
മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ ത്വരിത പരിശോധന നടത്താന്‍ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്. കേരളാ കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹം അഴിമതി പണമുപയോഗിച്ചാണെന്ന…
-
ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ്
മുന്‍ മന്ത്രി കെ.ബാബുവിന്റെ ബിനാമിയെന്ന സംശയിക്കുന്ന കുമ്ബളം സ്വദേശി ബാബുറാമിന്റെ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. സ്വത്ത് വിവരങ്ങളെക്കുറിച്ച് ബാബുറാം സ്വയം എഴുതിത്തയാറാക്കിയ പട്ടികയാണ് വിജിലന്‍സിന് ലഭിച്ചത്. രേഖകളനുസരിച്ച് ബാബുറാമിന് മരട്, പനങ്ങാട്, കൊച്ചി…
-
രാഷ്ട്രീയക്കാരെ ‘പൂട്ടാന്‍’ വിജിലന്‍സ്; സ്വത്തുവിവരങ്ങള്‍ പരിശോധിക്കുന്നു
രാഷ്ട്രീയ നേതാക്കന്മാരുടെ അനധികൃത സ്വത്തുവിവരങ്ങള്‍ കണ്ടെത്താന്‍ വിജിലന്‍സ് നീക്കം. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലെ രാഷ്ട്രീയക്കാരുടെ നിക്ഷേപം തേടിയാണു വിജിലന്‍സ് ഇറങ്ങുന്നത്. ധനകാര്യ സ്ഥാപനങ്ങളില്‍ വിജിലന്‍സ് നേരിട്ടു പരിശോധന നടത്തിയേക്കുമെന്നും സൂചനയുണ്ട്. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍…
-
ഡല്‍ഹിയില്‍ പുറത്താക്കപ്പെട്ട എഎപി നേതാവ് പീഡനക്കേസില്‍ അറസ്റ്റില്‍
പീഡനക്കേസില്‍ ഡല്‍ഹി നിയമസഭയില്‍നിന്നു പുറത്താക്കിയ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സന്ദീപ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തുവെന്ന നാല്‍പ്പതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരു…
-
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; ജില്ലയില്‍ നാളെ ഹര്‍ത്താല്‍
തില്ലങ്കേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആറുമുതല്‍ വൈകിട്ട് ആറു വരെ ബിജെപി കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. പാല്‍, പത്രം തുടങ്ങിയ അവശ്യമേഖലകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തില്ലങ്കേരി പഞ്ചായത്തില്‍ സിപിഎമ്മും ഹര്‍ത്താല്‍…

Local News


















