തില്ലങ്കേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആറുമുതല്‍ വൈകിട്ട് ആറു വരെ ബിജെപി കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. പാല്‍, പത്രം തുടങ്ങിയ അവശ്യമേഖലകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തില്ലങ്കേരി പഞ്ചായത്തില്‍ സിപിഎമ്മും ഹര്‍ത്താല്‍ ആചരിക്കും













