News Sections: mainnews
-
ദേശീയ കൗണ്‍സിലിനു മുന്നോടിയായി കേരളത്തിലെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്താന്‍ ബിജെപി
ബിജെപി ദേശീയ കൗണ്‍സിലിനു മുന്നോടിയായി കേരളത്തിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്താന്‍ ബിജെപി തീരുമാനിച്ചു. നാളെ മുതല്‍ 11 വരെ ഗൃഹ സമ്ബര്‍ക്ക വാരം ആചരിക്കും. എല്ലാ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബിജെപിയുടെ ലഘുലേഖകള്‍…
-
ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം ആര്‍എസ്എസ് തുടര്‍ന്നാല്‍ തടയും: കോടിയേരി
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നെങ്കില്‍ അവിടങ്ങളില്‍ സിപിഎം റെഡ് വോളണ്ടിയര്‍ പരീശീലനം നടത്താന്‍ തയ്യാറാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ക്ഷേത്രങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സംഘടനയ്ക്കും വിട്ടുകൊടുക്കാതിരിക്കാന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നും…
-
ഇപ്പോള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നയം; കേരളത്തെ അഴിമതി മുക്തമാക്കും: ജേക്കബ് തോമസ്
സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കുന്നതു സര്‍ക്കാര്‍ നയമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അഴിമതി ഇല്ലാതാക്കുക എന്നതാണു സര്‍ക്കാര്‍ നയം. സംസ്ഥാനത്തെ അഴിമതിമുക്തമാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മുന്‍മന്ത്രി കെ. ബാബുവിന്റെ വീട്ടിലെ…
-
വയര്‍ലെസ് സെറ്റ്: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ എഫ്ഐആര്‍
ലൈസന്‍സില്ലാതെ വയര്‍ലെസ് സെറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ സതീഷിന്റെ ഓഫീസില്‍ ഡിസിപി ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ…
-
സര്‍ക്കാരും മാനേജ്മെന്റുകളും വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്നു: ചെന്നിത്തല
സ്വാശ്രയ കോളേജ് പ്രവേശനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനേജ്മെന്റുകള്‍ക്ക് നേരിട്ട് തലവരിപ്പണം വാങ്ങാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയെന്ന് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരും മാനേജ്മെന്റും ചേര്‍ന്ന് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കാള്ളയടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.…
-
എല്ലാ നഗരങ്ങളിലും ഫയര്‍ ഹൈഡ്രന്റുകള്‍ നിര്‍ബന്ധമാക്കും
സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും അഗ്നിബാധ തടയുന്നതിന്റെ ഭാഗമായി ഫയര്‍ ഹൈഡ്റന്റുകള് നിര്‍ബന്ധമാക്കാന്‍ ഫയര്‍ഫോഴ്സ് ഉന്നതതല യോഗം തീരുമാനിച്ചു. തിരുവനന്തപുരം ചാല, എറണാകുളം സെന്‍ട്രല്‍ മാര്‍ക്കറ്റ് ,കോഴിക്കോട് മിഠായിത്തെരുവ് തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളില്‍ തീപിടിത്തമുണ്ടായാല്‍ സ്വീകരിക്കേണ്ട…
-
വിഴിഞ്ഞം തുറമുഖം: ദേശീയ ഹരിത ട്രിബ്യൂണല്‍ അന്തിമവിധി ഇന്ന്
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജികളില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്ന് അന്തിമവിധി പുറപ്പെടുവിക്കും. ഹരിത ട്രിബ്യൂണലിന്റെ ഡല്‍ഹി പ്രിന്‍സിപ്പല്‍ ബഞ്ചാണ് വിധി പറയുക. വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക…
-
പണിമുടക്കില്‍ അങ്ങിങ്ങ് സംഘര്‍ഷം; എറണാകുളത്ത് യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു
ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യ പൊതുപടിമുടക്കില് അങ്ങിങ്ങ് സംഘര്‍ഷം. എറണാകുളത്ത് നോര്‍ത്ത് റെയില്‍ വെ സ്റ്റേഷനില്‍ ടാക്സി വാഹനങ്ങള്‍ തടഞ്ഞ സമരാനികൂലികള് യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. എഫ്എസിടിയില്‍ ജോലിക്കെത്തിയ…
-
ദേശീയ പണിമുടക്ക് തുടങ്ങി; കേരളത്തില്‍ ജനജീവിതം സ്തംഭിച്ചു
തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ നേരിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പണിമുടക്ക് അനേകരെയാണ് ബാധിച്ചത്. കടകന്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തു.…
-
മുട്ടയില്‍നിന്ന് വിരിയാനുള്ള അവസരം കിട്ടിയാല്‍ വിരിയുക; അബുവിന് ബല്‍റാമിന്റെ മറുപടി
കെ.സി.അബുവിന് മറുപടിയുമായി വി.ടി.ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോഴിക്കോട് ജില്ലയില്‍ കഴിവുള്ള ആരും കോണ്‍ഗ്രസിലെ പുതുതലമുറയില്‍ ഇല്ലാത്തതിനാലാണോ കെ.സി.അബു ജില്ലാ അധ്യക്ഷനായി തുടരുന്നതെന്നാണ് ചോദ്യം. തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് നയിച്ച മഹാനായ ജനകീയ നേതാവാണ് അബുവെന്നും…

Local News

















