News Sections: mainnews
-
ഭരണപരിഷ്കരണ കമ്മീഷൻ സെപ്റ്റംബർ ആദ്യം ചുമതലയേൽക്കും
വി.എസ് അച്ചുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്കരണ കമ്മീഷൻ സെപ്റ്റംബർ ആദ്യ ആഴ്ച ചുമതലയേൽക്കും.കമ്മീഷനുള്ള ഓഫീസ് സംവിധാനം തയ്യാറായതോടെയാണ് (പവർത്തനം ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായത്.വി.എസിന് പുറമെ മുൻ ചീഫ് സെ(കട്ടറിമാരായ സി.പി.നായർ, നീല ഗംഗാധർ എന്നിവരാണ് കമ്മീഷനിലെ…
-
കല്‍ക്കരി കുംഭകോണം: മന്‍മോഹന്‍ സിംഗിനെതിരെ ആരോപണവുമായി കന്പനി
യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന കല്‍ക്കരി ഖനി കുംഭകോണത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ ഗുരുതര ആരോപണവുമായി രണ്ട് പ്രതികള്‍. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് മന്‍മോഹന്‍ സിംഗിനെതിരെ മൊഴി നല്‍കിയത്. ചത്തീസ്ഘട്ട് ആസ്ഥാനമായുള്ള…
-
അവസരവാദ നിലപാട് ആര്‍ക്കും ഗുണകരമല്ലെന്ന് കോടിയേരി
ജനയുഗം പത്രത്തിലെ ലേഖനവുമായി ബന്ധപ്പെട്ട് സി.പി.ഐ-സ്വരാജ് തര്‍ക്കത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പരസ്യപ്രതികരണം ആര്‍ക്കും ഗുണകരമാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടിയേരി രംഗത്തെത്തിയത്. ഇരുപാര്‍ട്ടികളും നല്ല ഐക്യത്തിലാണ്. ഭിന്നതയുണ്ടെന്ന്…
-
ഞാന്‍ പറഞ്ഞതെന്ത്? സിപിഐ കേട്ടതെന്ത്? ജനയുഗം ലേഖനത്തിന് സ്വരാജിന്റെ മറുപടി
സിപിഐ മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയുമായി എം. സ്വരാജ് എംഎല്‍എ. ഞാന്‍ പറഞ്ഞതെന്ത്? സിപിഐ കേട്ടതെന്ത്? എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്ക് പേജിലാണ് സ്വരാജ് വിശദമായ മറുപടി കുറിപ്പ് എഴുതിയത്. പീറത്തുണിയെന്ന് വിശേഷിപ്പിച്ചത് കോണ്‍ഗ്രസിന്‍റെ…
-
വളാഞ്ചേരി വിനോദ്കുമാര്‍ വധം: പ്രതികള്‍ക്ക് ജീവപര്യന്തം
വളാഞ്ചേരി വിനോദ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ 42,500 രൂപ പിഴ അടയ്ക്കണം. വിനോദിന്റെ ഭാര്യ ജ്യോതി, കുടുംബ സുഹൃത്ത്…
-
അവിഹിതബന്ധം എതിര്‍ത്തു; നവവധുവിനെ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തി
ഭര്‍ത്താവും സ്വന്തം സഹോദരിയും തമ്മിലുള്ള അവിഹിത ബന്ധം എതിര്‍ത്ത യുവതിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി. അതും വിവാഹത്തിന്‍റെ ആദ്യനാളുകളില്‍. ഡല്‍ഹി പാലം സ്വദേശിനിയായ പൂജ (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ (25),…
-
ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം: ഹൈക്കോടതി
പ്രശസ്തമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് ബോംബെ ഹൈക്കോടതി. സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശനം അനുവദിക്കണമെന്നും ആവശ്യമായ സുരക്ഷ മഹാരാഷ്ട്രാ…
-
തെരുവുനായ്ക്കളെ കൊല്ലുന്നത് ഫലപ്രദമായ മാര്‍ഗമല്ല; കേരളത്തെ കുറ്റപ്പെടുത്തി മേനക ഗാന്ധി
തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാര്‍ഗമല്ലെന്നു കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനകാഗാന്ധി. നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വന്ധ്യംകരണത്തിനായി കേന്ദ്രം നല്‍കിയ ഫണ്ട് കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. മാലിന്യം കുന്നുകൂടുന്നതുകൊണ്ടാണു കേരളത്തില്‍ നായ്ക്കള്‍ പെരുകുന്നത്. ഒരു വര്‍ഷത്തിനകം…
-
അവതാരകയോടു മോശം പെരുമാറ്റം; ഡിവൈഎസ്പിക്കെതിരെ കേസ്
കൊല്ലത്തു നടന്ന ദേശീയ സൈബര്‍ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയായ വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറിയ ഡിവൈഎസ്പി വിനയകുമാരന്‍ നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാര്‍ഥിനിയുടെ രേഖാമൂലമുള്ള പരാതിയിലാണു നടപടി. കൊല്ലം അഞ്ചാലുമൂട് പൊലീസാണു കേസെടുത്തത്. സമ്മേളനത്തില്‍ അവതാരകയായിരുന്ന…
-
അമ്മയുടെ ക്രൂര മര്‍ദ്ദനം; ഒന്‍പതു വയസുകാരനു ഗുരുതര പരുക്ക്
അമ്മയുടെ മര്‍ദ്ദനത്തില്‍ ദേഹമാസകലം ഗുരുതര പരുക്കുകളേറ്റ ഒന്‍പതു വയസുകാരനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി സ്വദേശിയായ കുട്ടിയെ അമ്മ വീട്ടില്‍ പൂട്ടിയിട്ട് നിരന്തരം മര്‍ദിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കുട്ടിക്ക് കുരങ്ങന്‍റെ…

Local News

















