News Sections: mainnews
-
ഇന്ത്യയുടെ തന്ത്രപ്രധാന മുങ്ങിക്കപ്പല്‍ സ്കോര്‍പ്പീന്റെ രഹസ്യങ്ങള്‍ ചോര്‍ന്നു
ഇന്ത്യയ്ക്കു വേണ്ടി ഫ്രഞ്ച് നിര്‍മാണ കമ്പനിയായ ഡിസിഎന്‍എസ് നിര്‍മിക്കുന്ന തന്ത്രപ്രധാനമായ സ്കോര്‍പീന്‍ അന്തര്‍വാഹിനിയുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. റെസ്ട്രിക്റ്റഡ് സ്കോര്‍പീന്‍ എന്ന് പേരിട്ടിരിക്കുന്ന 22,000 പേജുള്ള വിവരങ്ങള്‍ പുറത്തായ വിവരം ഓസ്ട്രേലിയന്‍ പത്രമാണ്…
-
മണിയുടെ ദുരൂഹമരണം: സുഹൃത്തുക്കളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കാന്‍ കോടതി ഉത്തരവ്
സിനിമാ നടന് കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണപരിശോധനക്ക് വിധേയമാക്കന്‍ കോടതി ഉത്തരവ്. നുണപരിശോധനയ്ക്ക് അനുമതി തേടി അന്വേഷണസംഘം സമര്‍പ്പിച്ച അപേക്ഷയിലാണ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. മണിയുടെ സുഹൃത്തുക്കളും…
-
കൊല്ലം പുന്നലയില്‍ നാളെ ഹര്‍ത്താല്‍
പത്തനാപുരത്തെ പുന്നലയില്‍ നാളെ ഹര്‍ത്താല്‍. സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്നാണ് നാളെ ഹര്‍ത്താല്‍. പുന്നലയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീകൃഷ്ണജയന്തിക്കായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
-
കോഴിയെയും ആടിനെയും കൊല്ലാം, നായയെ കൊല്ലാൻ പാടില്ലെന്നത് വിചി(തം: കെ.മുരളീധരൻ
പേ പിടിച്ച നായകളെ തല്ലിക്കൊല്ലണമെന്ന് കെ.മുരളീധരൻ എം.എൽ എ. ആടിനെയും ,കോഴിയെയുമൊക്കെ കൊല്ലാം പക്ഷേ, പേ പിടിച്ച നായയെ കൊല്ലാൻ പാടില്ല എന്ന രീതി മാറണം. നായകളെ വന്ധ്യംകരിച്ചിട്ട് ഒരു കാര്യവുമില്ല. തെരുവ് നായയെ…
-
കണ്‍സ്യൂമര്‍ഫെഡിലെ കൊള്ളയ്ക്ക് പിന്നില്‍ ചെന്നിത്തല ഗ്രൂപ്പ്: ജി.സുധാകരന്
കണ്‍സ്യൂമര്‍ഫെഡിലെ കൊള്ളയ്ക്കു പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് ആണെന്ന് മന്ത്രി ജി.സുധാകരന്. നന്മ സ്റ്റോറുകളുടെ മറവില്‍ നടന്ന അഴിമതിയെക്കുറിച്ചും കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചതിലും വിജിലന്‍സ് അന്വേഷണം നടത്തണം. നഷ്ടമായ തുക കുറ്റക്കാരായ…
-
സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്പറഞ്ഞു. ഫീസ് ഏകീകരണം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മെറിറ്റ്…
-
എല്‍.ഐ.സി ഏജന്റുമാരുടെ മിനിമം ബിസിനസ് ഗ്യാരന്റി നിബന്ധനകള്‍ പുനര്‍നിര്‍ണ്ണയിച്ച് ഉത്തരവായി
എല്‍.ഐ.സി ഏജന്റുമാരുടെ മിനിമം ബിസിനസ്സ് ഗ്യാരന്റി നിബന്ധനകള്‍ പുനര്‍നിര്‍ണ്ണയിച്ച് ഉത്തരവായതായി ആള് ഇന്‍ഡ്യ എല്‍.ഐ.സി ഏജന്റ് ഫെഡറേഷന് അഖിലേന്ത്യാ പ്രസിഡന്റ് എന്‍.കെ. പ്രേമചന്ദ്രന് എം.പി. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്‍.ഐ.സി. ഏജന്റുമാരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച്…
-
ഗുജറാത്തില്‍ മാധ്യമപ്രവര്ത്തകന് ഓഫിസിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍
ഗുജറാത്തിലെ സൗരാഷ്ട്രയില്‍ പത്രപ്രവര്‍ത്തകനെ ഓഫിസിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജുനഗഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഗുജറാത്തി ദിനപത്രമായ ജയ് ഹിന്ദിന്റെ ബ്യൂറോ ചീഫ് കിഷോര്‍ ദവെയെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു…
-
മെഡിക്കൽ(പവേശനം: സർക്കാരിനെ വെല്ലുവിളിച്ച് മാനേജ്മെന്റുകൾ
മെഡിക്കൽ (പവേശന വിഷയത്തിൽ സർക്കാരിനെ വെല്ലുവിളിച്ച് സ്വാകാര്യ മെഡിക്കൽ കോളെജ് മാനേജ്മെന്റുകൾ. സർക്കാർ ഉത്തരവ് അവഗണിച്ച് സ്വന്തം നിലയിൽ പ്രവേശനം നടത്താൻ ഇന്ന് ചേർന്ന യോഗത്തിൽ കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെമെൻ അസോസിയേഷൻ…
-
കോഴിക്കോട് നാളെ ഓട്ടോ, ടാക്സി പണിമുടക്ക്
കോഴിക്കോട് നഗരത്തിൽ നാളെ ഓട്ടോ, ടാക്സി തൊഴിലാളികൾ പണിമുടക്കും.രാവിലെ 6 മണി മുതൽ വെകീട്ട് 6 മണി വരെയാണ് പണിമുടക്ക്. ഓൺലൈൻ ടാക്സി സർവീസുകൾക്ക് അനുമതി ‘ നൽകിയതിൽ (പതിഷേധിച്ചാണ് പണിമുടക്ക്.

Local News


















