News Sections: mainnews

  • ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ആയുധ ശേഖരം പിടികൂടി

    ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ആയുധ ശേഖരം പിടികൂടി

    ബോംബ് സ്‌ഫോടനത്തില്‍ മരിച്ച യുവാവിന്റെ വീട്ടില്‍ നിന്നും ആയുധശേഖരം പിടികൂടി. കോട്ടയം പൊയില്‍ ഓലാക്കാവ് പരിസരത്തെ വീട്ടില്‍ നിന്നാണ് ഏഴു വടിവാളും ഒരു മഴുവും പിടികൂടിയത്.ഇന്നു രാവിലെ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്…

  • സ്വാശ്രയ മെഡി. പ്രവേശനം സമ്പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു

    സ്വാശ്രയ മെഡി. പ്രവേശനം സമ്പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു

    കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തു. പ്രത്യേക ഉത്തരവുമിറക്കി. 50 ശതമാനം മെറിറ്റ് സീറ്റുകളിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം. ബാക്കി ്…

  • സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമോ: കോടിയേരി

    ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകളിലെ ജൈവപ്രക്രിയയെ പോരായ്മയായി കാണുന്നത് ശരിയല്ല. സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന നിലപാടാണ് പ്രയാറിനും സംസ്ഥാനത്തെ ബി.ജെ.പി.- ആര്‍.എസ്.എസ്.…

  • മദ്യനയം: മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുകയാണെന്നു മന്ത്രി എ.സി.മൊയ്തീന്‍

    മദ്യനയം: മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുകയാണെന്നു മന്ത്രി എ.സി.മൊയ്തീന്‍

    വിനോദ സഞ്ചാര മേഖല നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ചു ടൂറിസം വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പക്കുന്ന മദ്യനയവുമായി ബന്ധപ്പെട്ട കാര്യം മാത്രം അടര്‍ത്തിയെടുത്തു മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുകയാണെന്നു മന്ത്രി എ.സി.മൊയ്തീന്‍. മദ്യം ലഭിക്കുന്നില്ല എന്നതു…

  • സര്‍ക്കാര്‍ മദ്യനയം ഉടനെ പ്രഖ്യാപിക്കും:മന്ത്രി ടി പി രാമകൃഷ്ണന്‍

    സര്‍ക്കാര്‍ മദ്യനയം ഉടനെ പ്രഖ്യാപിക്കും:മന്ത്രി ടി പി രാമകൃഷ്ണന്‍

    എല്‍ഡിഎഫ് സര്‍ക്കാറിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ സര്‍ക്കാര്‍ പിന്മാറില്ല.യു.ഡി.എഫ് സര്‍ക്കാറിന്റെ നയത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ നയമെന്നും ഒരു അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. മദ്യനയം രൂപീകരിക്കുന്നതിനായി വിവിധ…

  • ഓൺലൈൻ മദ്യവിൽപന: നിർദ്ദേശം മാത്രമെന്ന് കൺസ്യൂമർഫെഡ്

    ഓൺലൈൻ മദ്യവിൽപന: നിർദ്ദേശം മാത്രമെന്ന് കൺസ്യൂമർഫെഡ്

    കണ്‍സ്യൂമര്‍ ഫെഡിനു കീഴിലെ ബിവറേജസ് ഔട്ട്‌ലൈറ്റുകളിൽ നിന്ന് ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകമാത്രമാണ് ചെയ്തതെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിനു മുന്നിൽവയ്ക്കും. വേണമോ വേണ്ടയോ എന്ന്…

  • പ്രയാര്‍ ഗോപാലകൃഷ്ണനെ അനുകൂലിച്ച്‌ ചെന്നിത്തല

    പ്രയാര്‍ ഗോപാലകൃഷ്ണനെ അനുകൂലിച്ച്‌ ചെന്നിത്തല

    ഭക്തരുടെ അഭിപ്രായം കേട്ട ശേഷമേ ശബരിമലയിലെ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാവൂ തിരുവനന്തപുരം:മുഖ്യമന്ത്രിയുമായുള്ള തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ അനുകൂലിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ അഭിപ്രായം കേട്ട ശേഷമേ ശബരിമലയിലെ…

  • ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി

    ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി

    ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രി എ.കെ ശശീന്ദ്രന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. തച്ചങ്കരി എടുത്ത പല തീരുമാനങ്ങളും സര്‍ക്കാറിന്റെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ഏറ്റവും…

  • ജിഷ വധം: പ്രതിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

    ജിഷ വധം: പ്രതിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

    പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധി പറയും. പ്രതിഭാഗം, പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൂര്‍ത്തിയായതിനത്തെുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ ജാമ്യഹരജി വിധി…

  • സാക്ഷിക്കും സിന്ധുവിനും ഖേല്‍രത്‌ന

    സാക്ഷിക്കും സിന്ധുവിനും ഖേല്‍രത്‌ന

    റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ സാക്ഷി മാലിക്കിനും മെഡല്‍ ഉറപ്പിച്ച പി.വി.സിന്ധുവിനും ഖേല്‍രത്‌ന പുരസ്‌കാരം നല്‍കാന്‍ കായിക മന്ത്രാലയത്തിന്റെ തീരുമാനം. ഒളിപിംക്‌സ് മെഡല്‍ നേടുന്നവര്‍ക്കും ഖേല്‍രത്‌ന പുരസ്‌കാരം നല്‍കാറുണ്ടെന്നും കായിക മന്ത്രാലയം വ്യക്തമാക്കി. സാക്ഷി…