News Sections: mainnews
-
ലിബിയയില്‍ കാര്‍ ബോംബ് സ്ഫോടനം; 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ലിബിയയിലെ ഐഎസ് അധീനമേഖലയായ സിര്‍തില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 20 ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച സുരക്ഷാസേനയെ ലക്ഷ്യം വച്ച് രണ്ടു കാര്‍ ബോംബ് സ്ഫോടനങ്ങളാണ്…
-
മദ്യനയത്തില്‍ മാറ്റം വേണമെന്ന് മന്ത്രി എ.സി. മൊയ്ദീന്
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ടൂറിസം രംഗത്തെ ദോഷകരമായി ബാധിച്ചെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്ദീന്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കേരളത്തിനു പുറത്തുനിന്നുള്ള സഞ്ചാരികളുടെ വരവ് കുറയാന്‍ ഇടയാക്കിയെന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചെന്നും…
-
ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന നടത്താന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനം
ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം മെഹബൂബ്. 51 ഇനങ്ങള്‍ കൂടി ഔട്ട്ലെറ്റുകളിലേക്കെത്തിക്കുമെന്നും കോഴിക്കോട് ലിക്കര്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനും നീക്കമുണ്ടെന്നും എം മെഹബൂബ് വ്യക്തമാക്കി. ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാനാണ് ഓണ്‍ലൈന്‍ വഴി മദ്യം…
-
ഹൈക്കമാന്‍ഡ് സുധീരനൊപ്പം; പാര്‍ട്ടി പുന:സംഘടനയ്ക്ക് രാഹുല്‍ ഗാന്ധിയുടെ അനുമതി
കേരളത്തിലെ കോണ്‍ഗ്രസില്‍ പാര്‍ട്ടി പുന:സംഘടന നടത്താന്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്കി. കെപിസിസി പ്രസിഡന്റ് വിഎം സുധീരനുമായി നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ പുന:സംഘടനയ്ക്ക് അനുമതി നല്‍കിയത്. പാര്‍ട്ടിയിലെ സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് പുന:സംഘടന…
-
മഹാരാഷ്ട്രയില്‍ ഡപ്യൂട്ടി കലക്ടറെ എംഎല്‍എ മര്‍ദിച്ചു
മഹാരാഷ്ട്രയില്‍ ഡപ്യൂട്ടി കലക്ടറെ എന്‍സിപിയുടെ എംഎല്‍എ മര്‍ദിക്കുന്നതിന്റെ വിഡിയോ പുറത്ത്. കര്‍ജട് എംഎല്‍എ സുരേഷ് ലാഡാണ് വിവാദത്തില്‍പ്പെട്ടത്. റായിഗഢ് ഡപ്യൂട്ടി കലക്ടര്‍ അഭയ് കല്ഗുദ്കറിനെയാണ് സുരേഷ് ലാഡ് അടിച്ചത്. ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍…
-
സഹപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത കമ്മീഷണര്‍ ടോമിന്. ജെ. തച്ചങ്കരി
സഹപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത കമ്മീഷണര്‍ ടോമിന്. ജെ. തച്ചങ്കരി രംഗത്തെത്തി. ചെയ്ത തെറ്റ് എന്താണെന്നു ഇപ്പോഴും മനസിലായിട്ടില്ലന്നും, എങ്കിലും കൂടുതല്‍ ജാഗ്രത വേണമെന്ന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കൈയിലെ…
-
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: മൂന്നു പേര് കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബാരാമുള്ള ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനികരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30 ഓടെയായിരുന്നു ആക്രമണം. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍…
-
അല്‍ഫോന്‍സ് കണ്ണന്താനത്തെ ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു
ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനത്തിനെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.ലഫ്. ഗവര്‍ണര്‍ക്ക് തുല്യമായ പദവിയിലാണ് അല്‍ഫോന്‍സ് ചുമതലയേല്‍ക്കുക. 40 വര്‍ഷമായി പഞ്ചാബ് ഗവര്‍ണറാണ് അഡ്മിനിസ്ട്രേറ്ററുടെ പദവി വഹിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി…
-
വഞ്ചനാക്കുറ്റത്തിന് എന്‍സിപി സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍
വഞ്ചനാക്കുറ്റത്തിന് എന്‍സിപി സംസ്ഥാന നേതാവ് അറസ്റ്റില്‍. എന്‍സിപി സംസ്ഥാന സെക്രട്ടറി ജയകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പോലീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസാണ് ജയകുമാറിനെ അറസ്റ്റ് ചെയ്തത്.സാബത്തിക ഇടപാടുമായി ബന്ധപ്പെട്ടതും സ്വര്‍ണം…
-
മദ്യനയത്തില്‍ ചെന്നിത്തലയുടെ അഭിപ്രായം യു.ഡി.എഫിന്റേതാണോ എന്ന് വ്യക്തമാക്കണം: എക്സൈസ് മന്ത്രി
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം തെറ്റായിപോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം യു.ഡി.എഫിന്റേതാണോ എന്ന് വ്യക്തമാക്കണമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. കോണ്‍ഗ്രസും മുസ്ലിം ലീഗും ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്…

Local News














