News Sections: mainnews
-
100 മീറ്റര്‍ അതിവേഗ മത്സരത്തില്‍ ബോള്‍ട്ടിന് സ്വര്‍ണം
ട്രാക്കിലെ വേഗരാജാവ് ആരാണെന്ന ചോദ്യത്തിന് ഉസൈന്‍ ബോള്‍ട്ട് വീണ്ടും ഉത്തരം നല്‍കിയിരിക്കുന്നു. റിയോ ഒളിമ്പിക്‌സിലെ 100 മീറ്റര്‍ അതിവേഗ ഇനത്തില്‍ 9.81 സെക്കന്റ് രേഖപ്പെടുത്തി ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട്, ഒളിമ്പിക്‌സ് ട്രാക്കിലെ ‘ട്രിപ്പിള്‍-ട്രിപ്പിള്‍’…
-
മൂത്തുറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; 270 കോടിരൂപയുടെ ക്രമക്കേട്
270 കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍…
-
ഞായറാഴ്ചയിലെ സൗജന്യവിളി ആഗ്സ്ത് 15 മുതല്‍
ലാന്‍ഡ് ഫോണ്‍ വരിക്കാര്‍ക്ക് ഞായറാഴ്ചകളില്‍ സൗജന്യ ഫോണ്‍വിളി അനുവദിക്കാനുള്ള ബി.എസ്.എന്‍.എല്ലിന്റെ തീരുമാനം ആഗസ്ത് 15 ന് പ്രാബല്യത്തില്‍വരും. സ്വാതന്ത്ര്യ ദിനത്തിന് ശേഷംവരുന്ന ഞയാറാഴ്ച മുതല്‍ ഇന്ത്യമുഴുവന്‍ പരിധിയില്ലാത്ത സൗജന്യ ഫോണ്‍വിളി സാധ്യമാകും. ബി.എസ്.എന്‍.എല്‍ ലാന്‍ഡ്…
-
മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷണർ
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ കേന്ദ്ര വിവരാവകാശ കമ്മിഷണർ. തീരുമാനങ്ങളും അജണ്ടയും പുറത്തുവിടണമെന്നാണ് നിര്‍ദ്ദേശം. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര…
-
അസ്‌ലം വധം: പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് മുഖ്യമന്ത്രി
നാദാപുരം തൂണേരിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെക്കുറിച്ച് പൊലിസിന് കൃത്യമായ വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഏറെ ദൗര്‍ഭാഗ്യകരമെന്നു പറഞ്ഞ മുഖ്യമന്ത്രി സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്നും അറിയിച്ചു.…
-
എ.ടി.എം തട്ടിപ്പ്: സംസ്ഥാന പൊലിസ് ഇന്റര്‍പോളിന്റെ സഹായം തേടുന്നു
സംസ്ഥാനത്തെ ഞെട്ടിച്ച എ.ടി.എം തട്ടിപ്പിനെക്കുറിച്ച് കൂടുതലറിയാനും രാജ്യംവിട്ട പ്രതികളെ പിടികൂടാനും പൊലിസ് ഇന്റര്‍പോളിന്റെ സഹായം തേടുന്നു. തട്ടിപ്പിന്റെ വ്യപ്തിയെക്കുറിച്ച് അറിയുന്നതിനായി ഇന്റര്‍പോളിന് പർപ്പിള്‍ കോര്‍ണര്‍ നോട്ടീസ് നല്‍കുമെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സമാനമായ…
-
തമിഴ്‌നാട്ടില്‍ റാഗിംഗിന് ഇരയായ മലയാളി വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടമായി
തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡം കുലശേഖരപുരത്ത് പോളിടെക്‌നിക് കോളേജിലേക്ക് മലയാളി വിദ്യാര്‍ത്ഥി ക്രൂരമായ റാഗിംഗിന് ഇരയായി. കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറയിലെ കെജെ പാനൂസിന്റെ മകന്‍ അജയ് (18) ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനിരയായി ഇടത് കണ്ണിന്റെ കാഴ്ച…
-
എ.ടി.എം കവര്‍ച്ച: നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
കേരളത്തിലെ എ.ടി.എം കവര്‍ച്ച സംബന്ധിച്ച് റിസര്‍വ്വ് ബാങ്കുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സംഭവത്തെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ പ്രശ്നം അവതരിപ്പിച്ച കെ.സി. വേണുഗോപാലിന് മറുപടി പറയുകയായിരുന്നു…
-
ഹൈടെക് എടിഎം തട്ടിപ്പ്: നിര്‍ണായക വിവരങ്ങള്‍ മൂന്ന് ദിവസത്തിനകമെന്ന് ഡിജിപി
ഹൈടെക് എടിഎം തട്ടിപ്പിന്റെ നിര്‍ാണായകമായ വിവരങ്ങള്‍ മൂന്ന് ദിവസത്തിനകം പുറത്തുവരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇന്റര്‍പോള്‍ കൈമാറിയ വിവരങ്ങള്‍ ഈ അവസരത്തില്‍ വെളിപ്പെടുത്താനാവില്ലെന്നും ഡിജിപി പറഞ്ഞു. കേസില്‍ മുംബൈയില്‍ പിടിയിലായ മുഖ്യപ്രതി റൊമേനിയന്‍ സ്വദേശി…
-
ആദിവാസി സമരം ഫലം കണ്ടു; മാനന്തവാടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്
വയനാട് മാനന്തവാടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഏറെക്കാലമായി ആദിവാസികളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ഫലമായി കളക്ടര്‍ കേശവേന്ദ്ര കുമാറാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ 200 ദിവസമായി ബിവറേജസ് ഔട്ടലെറ്റിനു മുന്‍പില്‍ ആദിവാസികളുടെ…

Local News















