News Sections: mainnews
-
മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം
മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം. കോടികള്‍ ചെലവിട്ട് ഔദ്യോഗിക വസതി മോടിപിടിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം. വീട് മോടിപിടിപ്പിക്കുന്നതിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി, ഗവണ്‍മെന്റ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷനാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന്…
-
തലസ്ഥാനത്ത് വന്‍ എടിഎം കവര്‍ച്ച
തലസ്ഥാനത്ത് വന്‍ എടിഎം കവര്‍ച്ച. 50 ഓളം പേര്‍ക്കു പണം പോയി. എടിഎമ്മില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് പിന്‍ നമ്പര്‍ ചോര്‍ത്തിയാണു പണം അപഹരിച്ചത്. പലര്‍ക്കും ഇന്നലെ ഉച്ചയോടെ എടിഎം വഴി പണം പിന്‍വലിക്കപ്പെട്ടതായി…
-
പാകിസ്താനില്‍ ആസ്പത്രിയില്‍ സ്‌ഫോടനം: മരണം 55 ആയി
തെക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ക്വറ്റയില്‍ ഒരു ആസ്പത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. 40 ലധികം പേര്‍ക്ക് പരിക്കേറ്റു. പ്രമുഖ അഭിഭാഷകന്‍ കൂടിയായ ബലൂച്ചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ കന്‍വര്‍ ഖാസി…
-
പ്രതിപക്ഷ ചീഫ് വിപ്പ് സ്ഥാനം എന്‍.ജയരാജ് രാജിവച്ചു
എന്‍.ജയരാജ് എം.എല്‍.എ യു.ഡി.എഫിന്റെ പ്രതിപക്ഷ ചീഫ് സ്ഥാനം രാജിവച്ചു. യു.ഡി.എഫുമായുള്ള മുന്നണി ബന്ധം കേരള കോണ്‍ഗ്രസ് (എം) അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് ജയരാജ് ചീഫ് സ്ഥാനം രാജിവച്ചത്.
-
ബാര്‍ കേസില്‍ മാണിയെ സംരക്ഷിച്ചിട്ടേയുള്ളൂ എന്ന് ചെന്നിത്തല
കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടത് കാരണം പറയാതെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്ര സമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം തടയാന്‍ മന്ത്രിയെന്ന നിലയില്‍ കഴിയുമായിരുന്നില്ല. കേസിന്റെ എല്ലാ ഘട്ടത്തിലും…
-
പ്രധാനമന്ത്രിക്കെതിരെ മിണ്ടരുതെന്ന് വിഎച്ച്പിയോട് ആർഎസ്എസ്
ഗോ രക്ഷാ പ്രവർത്തകർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രൂക്ഷവിമർശനത്തോടു പ്രതികരിക്കരുതെന്നു വിഎച്ച്പി നേതൃത്വത്തിന് ആർഎസ്എസ് കർശന നിർദേശം നൽകി. ഗോ രക്ഷയുടെ പേരിൽ നടക്കുന്ന അക്രമങ്ങൾ രാജ്യത്തിനും ഹിന്ദുത്വ അജൻഡയ്ക്കും ദുഷ്പേരുണ്ടാക്കുമെന്ന പ്രധാനമന്ത്രി…
-
സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി
സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങില്ല. പുതിയ സ്‌കൂളുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുന്നത് നിലവിലെ വിദ്യാലയങ്ങളെ സംബന്ധിച്ച…
-
ജിംനാസ്റ്റിക്‌സില്‍ ചരിത്രനേട്ടം; ദീപ കര്‍മാക്കര്‍ ഫൈനലില്‍
ചരിത്രത്തിലാദ്യമായി ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍ താരത്തിന് ഫൈനല്‍ യോഗ്യത. വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായാണ് ദീപ കര്‍മാക്കര്‍ ഫൈനല്‍ യോഗ്യത നേടിയത്.52 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരം ഓളിമ്പിക്‌സ് യോഗ്യത നേടുന്നത്, അതോടൊപ്പം യോഗ്യത…
-
എൽഡിഎഫ് പറഞ്ഞതു ശരിയായി; യുഡിഎഫിന്റെ തകർച്ച പൂർണം: മുഖ്യമന്ത്രി പിണറായി
കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ യുഡിഎഫിന്റെ തകർച്ച പൂർണമായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ തിരഞ്ഞെടുപ്പോടെ യുഡിഎഫ് തകരുമെന്നു പണ്ടേ എൽഡിഎഫ് പറഞ്ഞിട്ടുള്ളതാണ്. യുഡിഎഫിന്റെ സ്ഥാപക നേതാവായ കെ.എം. മാണി തന്നെ മുന്നണി വിടുകയാണെന്നു…
-
മാണിയുമായി ഒരുവട്ടം കൂടി ചര്‍ച്ച നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറാന്‍ പാടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കുറച്ചുകൂടി സംയമനം പാലിച്ച് പോകണെന്നാണ് തങ്ങളുടെ നിലപാട്. കേരളത്തില്‍ ബിജെപി ശക്തിപ്പെടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.പാര്‍ട്ടി മീറ്റിങ്…

Local News
















