പ്രതിപക്ഷ ചീഫ് വിപ്പ്‌ സ്ഥാനം എന്‍.ജയരാജ് രാജിവച്ചു


N.-Jayaraj-Kerala-congress-Mഎന്‍.ജയരാജ് എം.എല്‍.എ യു.ഡി.എഫിന്റെ പ്രതിപക്ഷ ചീഫ് സ്ഥാനം രാജിവച്ചു. യു.ഡി.എഫുമായുള്ള മുന്നണി ബന്ധം കേരള കോണ്‍ഗ്രസ് (എം) അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് ജയരാജ് ചീഫ് സ്ഥാനം രാജിവച്ചത്.




Sharing is Caring