News Sections: mainnews
-
ബോബി ചെമ്മണൂരിനെതിരെ വ്യാജ പ്രചരണം: ജോയ് കൈതാരത്തിനെതിരെ കേസെടുത്തു
ബോബി ചെമ്മണൂരിനെതിരെ വ്യാജ പ്രചരണം, ജോയ് കൈതാരത്തിനെതിരെ കേസെടുത്തു. രണ്ട് കോടി രൂപ ചോദിച്ച് ബോബി ചെമ്മണൂരിനെ ബ്ലാക്ക് മെയിൽ ചെയ്യുകയും പണം നൽകാത്തതിന്റെ പേരിൽ പേഴ്സണൽ വീഡിയോ എഡിറ്റ് ചെയ്യത് സോഷ്യൽ മീഡിയ…
-
ചരല്‍കുന്ന് ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ യുഡിഎഫില്‍ ആശങ്ക
കേരള കോണ്‍ഗ്രസ് എമ്മിന്റെ ചരല്‍കുന്ന് ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ യുഡിഎഫിനകത്ത് ആശങ്ക ശക്തമാകുന്നു. മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കെ എം മാണി യുഡിഎഫിന്റെ മുതിര്‍ന്ന…
-
വിജയ് രൂപാണി ഗുജറാത്തിലെ അടുത്ത മുഖ്യമന്ത്രി
സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി പാര്‍ട്ടി പ്രഖ്യാപിച്ചു. പട്ടേല്‍ സമുദായത്തില്‍നിന്നുള്ള പ്രമുഖ നേതാവും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രിയാവും.പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത…
-
തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാജാവാകില്ലെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍
ജനങ്ങള്‍ തിരഞ്ഞെടുത്തുവെന്ന് കരുതി ആരും രാജാവാകുന്നില്ല എന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്. ലഫ്. ഗവര്‍ണറുടെ അധികാരപരിധി ചോദ്യം ചെയ്ത് എ.എ.പി. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് പ്രസ്താവന.…
-
തൃശൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റുപുഴ സ്വദേശി ലോലിത (42) ആണ് മരിച്ചത്. ഇന്നലെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവം കൊലപാതകമാണെന്നും സംശയമുണ്ട്.…
-
ബോര്‍ഡ്-കോര്‍പ്പറേഷനുകള്‍: സി.പി.എമ്മിന്റെ പട്ടിക ഇന്ന് തയ്യാറാകും
ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് സി.പി.എമ്മിനു ലഭിക്കുന്ന സര്‍ക്കാര്‍ ബോര്‍ഡ്-കോര്‍പ്പറേഷനുകളുടെ അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഏകദേശ ധാരണ. അന്തിമപട്ടികയ്ക്ക് വെള്ളിയാഴ്ച ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ രൂപംനല്‍കും. മുന്‍ എം.എല്‍.എ.മാരായ എം.വി.ജയരാജന്,കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.എം.ദിനേശ്…
-
പാലാട്ട് സ്കൂള്‍ ഏറ്റെടുക്കുന്നത് വൈകുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധം
കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട് എ യു പി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വൈകുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധം. ഒന്നരമാസം കൊണ്ട് ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്കൂള്‍ താല്‍ക്കാലിക സംവിധാനത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പാലാട്ട് സ്കൂളും…
-
ഗുജറാത്ത് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്; നിയമസഭാ യോഗം ഇന്ന് ചേരും, നിതിന്‍ പട്ടേലിന് പ്രാമുഖ്യം
ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് അഹമ്മദാബാദില്‍ ചേരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, സരോജ് പാണ്ഡെ എന്നിവര്‍ നിരീക്ഷകര്‍ ആയി യോഗത്തില്‍ പങ്കെടുക്കും.…
-
കുട്ടികളെ കടത്തുന്ന മൂന്നംഗസംഘം മംഗളൂരുവില്‍ പിടിയില്‍
മംഗളൂരുവില്‍ നിന്നു കുട്ടികളെ കടത്തുന്ന മൂന്നംഗസംഘം പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു ദമ്പതികളെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റു ചെയ്തത്. ജലില്‍(47) ജലിലിന്റെ ഭാര്യ മൈമുന, രേഷ്മ എന്നിവരാണു പോലീസ് പിടിയിലായത്.…
-
മന്ത്രി കെടി ജലീലിന്റെ സൗദി യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു
സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍ നടത്താനിരുന്ന യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതോടെ ജലീലിന് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ലഭിച്ചില്ല. ഇതോടെ ജലീലിന്റെ…

Local News















