ബോബി ചെമ്മണൂരിനെതിരെ വ്യാജ പ്രചരണം: ജോയ് കൈതാരത്തിനെതിരെ കേസെടുത്തു
Written by
in
Boby-Chemmanurബോബി ചെമ്മണൂരിനെതിരെ വ്യാജ പ്രചരണം, ജോയ് കൈതാരത്തിനെതിരെ കേസെടുത്തു. രണ്ട് കോടി രൂപ ചോദിച്ച് ബോബി ചെമ്മണൂരിനെ ബ്ലാക്ക് മെയിൽ ചെയ്യുകയും പണം നൽകാത്തതിന്റെ പേരിൽ പേഴ്സണൽ വീഡിയോ എഡിറ്റ് ചെയ്യത് സോഷ്യൽ മീഡിയ വഴി(പചരിപ്പിച്ച് മാനഹാനി വരുത്തുകയും ചെയ്തു.ഇതിന് പുറമെ 22.07.16 ന് 12 മണിയോടെ തൃശ്ശൂർ ഹൈറോഡിലുള്ള മാർത്ത മറിയം പള്ളിക്ക് എതിർവശത്ത് വെച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടും ബോബി ചെമ്മണൂരിനെയും മറ്റു വാഹനമിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നു, ചെമ്മണ്ണൂർ(ഗൂപ്പിന്റെ സ്ഥാപനങ്ങളും അവരുടെ ബിസിനസ്സ് തകർക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും അനഹർ മായ സാമ്പത്തിക ലാഭം നേടുന്നതിനും വേണ്ടി (പവർത്തിച്ചു എന്ന കാര്യത്തിന് പോലീസ് അധികാരികൾക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജോയ് കൈതാരത്തിന് എതിരെ കേസെടുത്തു.