ബൈക്ക് യാത്രികനെ എറിഞ്ഞുവീഴ്ത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍


Kollam-helmet-traffic-issue-1കൊല്ലത്ത് ബൈക്ക് യാത്രികനെ എറിഞ്ഞുവീഴ്ത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ മാഷ്ദാസിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്.ഇന്ന് വൈകിട്ട് അഞ്ചരയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ആശ്രാമം ലിങ്ക് റോഡിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ പോയ കടപ്പാക്കട സ്വദേശി സന്തോഷിനെ വാഹന പരിശോധയ്ക്ക് നിന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് എറിഞ്ഞുവീഴ്ത്തിയത്.




Sharing is Caring