പാക് ഹെലിക്കോപ്റ്റര്‍ അഫ്ഗാനില്‍ തകര്‍ന്നു വീണു: യാത്രികരെ അഫ്ഗാന്‍ ബന്ദികളാക്കിയതായി സംശയം


pakistani-helicopter-650_650x400_41470328269പാകിസ്താന്‍ ഗവണ്‍മെന്റിന്റെ ഹെലികോപ്റ്റര്‍ അഫ്ഗാനിസ്താനില്‍ തകര്‍ന്നു വീണു. യാത്രികരെ താലിബാന്‍ ബന്ദികളാക്കിയെന്ന് സംശയിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.


അഫ്ഗാന്‍ അതിര്‍ത്തി പ്രദേശമായ ലാഹോറില്‍ ഇന്നലെയാണ് അപകടം നടന്നത്. ഹെലികോപ്റ്റര്‍ യന്ത്രതകരാര്‍ മൂലം ഇടിച്ചിറക്കിയതാണെന്നും വെടിവെച്ചിട്ടതല്ലെന്നുമാണ് ലഭിക്കുന്ന വിവരം. ഹെലികോപ്റ്ററില്‍ ഒരു റഷ്യന്‍ സാങ്കേതിക വിദഗ്ധടക്കം ഏഴ് യാത്രക്കാരാണ് ഉണ്ടായിരുന്ന് . എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.




Sharing is Caring