News Sections: mainnews

  • ഗര്‍ഭിണിയുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

    ഗര്‍ഭിണിയുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

    ഗര്‍ഭിണിയുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ സ്വദേശി ഖാദർ യൂസഫാ എന്നയാളെയാണ് പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട യുവതി അമ്മഞ്ചേരി സ്വദേശിനി അശ്വതിയാണെന്നും തിരിച്ചറിഞ്ഞു. വഴിവിട്ടബന്ധം മറച്ചുവയ്ക്കുന്തിനാണ് കൊലനടത്തിയത്…

  • അജ്ഞാതന്‍ തട്ടികൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി

    അജ്ഞാതന്‍ തട്ടികൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി

    ബഹ്റൈനില്‍ അജ്ഞാതന്‍ തട്ടികൊണ്ടുപോയ ഇന്ത്യന്‍ ബാലികയെ കണ്ടെത്തി. യുവാവും യുവതിയും ചേര്‍ന്ന് തട്ടികൊണ്ടുപോയ പെണ്‍കുട്ടിയെ ബഹ്‌റൈനിലെ ഹൂറ മേഖലയില്‍ നിന്നാണ് പോലീസ് വീണ്ടെടുത്തത്. ലഖ്നൗ സ്വദേശികളായ ഇര്‍ഷാദിന്റെയും അനീഷയുടെയും മകള്‍ സാറ (5) യെയാണ്…

  • എമിറേറ്റസ് വിമാനത്തിന്‍റെ അപകട കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി

    എമിറേറ്റസ് വിമാനത്തിന്‍റെ അപകട കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി

    തിരുവനന്തപുരം- ദുബൈ എമിറേറ്റ്സ് വിമാനത്തിന്റെ അപകടകാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. യുഎഇ സ്വദേശിയായ അഗ്നിശമന സേനാംഗത്തിന് മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായതെന്നും…

  • ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവ്വേ ഫലം

    ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവ്വേ ഫലം

    ഉത്തർപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവ്വേ ഫലം. എബിപി ന്യൂസ് ചാനൽ നടത്തിയ സർവ്വേയിലാണ് ഉത്തർപ്രദേശിൽ 2017ൽ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി കരുത്ത് തെളിയിച്ച് അധികാരത്തിലേറുമെന്ന ഫലം പുറത്ത് വന്നത്.…

  • രാഹുല്‍ ഗാന്ധി ഇന്ന് കേരളാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

    രാഹുല്‍ ഗാന്ധി ഇന്ന് കേരളാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും

    കേരളത്തിലെ കോണ്‍ഗ്രസ്സിലെ സംഘടനാ വിഷയങ്ങളില്‍ ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കുന്നതിന് രാഹുല്‍ ഗാന്ധി ഇന്ന് വിഎം സുധീരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വിഎം സുധീരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന്…

  • തിരുവനന്തപുരം – ദുബൈ വിമാനത്തിന് തീപിടിച്ചു; ഒരാള്‍ മരിച്ചു

    തിരുവനന്തപുരം – ദുബൈ വിമാനത്തിന് തീപിടിച്ചു; ഒരാള്‍ മരിച്ചു

    തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം ദുബൈയില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കുന്നതിനിടെയായിരുന്നു അപകടം. 226 ഇന്ത്യക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 300 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം ഏറെക്കുറെ പൂര്‍ണമായി കത്തിയമര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ…

  • ജി.എസ്.ടി ബില്‍ രാജ്യസഭ പാസാക്കി

    ജി.എസ്.ടി ബില്‍ രാജ്യസഭ പാസാക്കി

    ഏകീകൃത ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്ലിന് രാജ്യസഭയുടെ അംഗീകാരം. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ബില്‍ പാസായത്. കഴിഞ്ഞവര്‍ഷം മെയില്‍ ലോക്‌സഭ പാസാക്കിയ ബില്ലില്‍ ഭേദഗതികള്‍ വരുത്തിയാണ് ബില്ല് രാജ്യസഭയില്‍ വച്ചത്. ഭരണഘടനാ ദേഗതിയുടെ തുടര്‍ച്ചയായി വരാനിരിക്കുന്ന…

  • മന്ത്രിമാര്‍ക്കായുള്ള ആദ്യ അത്താഴ വിരുന്ന് ഇന്ന്

    മന്ത്രിമാര്‍ക്കായുള്ള ആദ്യ അത്താഴ വിരുന്ന് ഇന്ന്

    മന്ത്രിമാര്‍ക്കായുള്ള ആദ്യ അത്താഴ വിരുന്ന് ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ വകയാണ് ആദ്യ അത്താഴ വിരുന്ന്. മന്ത്രിസഭയുടെ ഐക്യം ഊട്ടിയുറപ്പിക്കാനാണ് അത്താഴ വിരുന്നെന്ന പുതിയ ആശയം നടപ്പിലാക്കുന്നത്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് എല്ലാ മന്ത്രിസഭയെക്കുറിച്ചും ഉയരാറുള്ള പതിവ്…

  • വി.എസ്. തന്നെ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍

    വി.എസ്. അച്യുതാനന്ദന് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മൂന്നംഗ ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മൂന്നംഗ ഭരണപരിഷ്‌കരണ കമ്മിഷനിലെ മറ്റു രണ്ട് അംഗങ്ങള്‍ മുന്‍ ചീഫ്…

  • ഹിലരി ക്ലിന്റണിന്റെ വിജയത്തിന് പിന്നില്‍ ജയലളിതയെന്ന് എ.ഐ.എ.ഡി.എം.കെ എംഎല്‍എ

    ഹിലരി ക്ലിന്റണിന്റെ വിജയത്തിന് പിന്നില്‍ ജയലളിതയെന്ന് എ.ഐ.എ.ഡി.എം.കെ എംഎല്‍എ

    അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ ഹിലരി ക്ലിന്റണ്‍ അര്‍ഹത നേടിയെങ്കില്‍ അതിനു പിന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണെന്ന് എ.ഐ.എ.ഡി.എം.കെ കൂനൂര്‍ എംഎല്‍എ എ. രാമു. 2011 ജൂലൈയില്‍ രാജ്യം സന്ദര്‍ശിച്ച ഹിലരി ജയലളിതയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.…