News Sections: mainnews

  • മൈസൂരിലെ കോടതി പരിസരത്ത് സ്‌ഫോടനം; നാലുപേര്‍ക്ക് പരിക്ക്

    മൈസൂര്‍ ജില്ലാ മജിസ്‌ട്രേട്ട് കോടതി പരിസരത്ത് സ്‌ഫോടനം. നാലുപേര്‍ക്ക് നിസാര പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് 4.15 നാണ് സംഭവം. കോടതിയിലെ ശൗചാലയത്തിലാണ് സ്‌ഫോടനം നടന്നതെന്ന് അഭിഭാഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിചാരണയ്ക്കായി കോടതിയില്‍ എത്തിക്കുന്ന തടവുകാര്‍…

  • സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 1.93 രൂപ കൂട്ടി

    സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 1.93 രൂപ കൂട്ടി

    സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില 1.93 രൂപ കൂട്ടി. ആഗോള വിപണയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായി കമ്പനികള്‍ മാസം തോറും നടത്തുന്ന അവലോകനത്തിലാണ് വിലകൂട്ടാന്‍ തീരുമാനമായത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 421.16…

  • ഉമ്മന്‍ചാണ്ടിക്കും അനില്‍ കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

    ഉമ്മന്‍ചാണ്ടിക്കും അനില്‍ കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

    ഉമ്മന്‍ചാണ്ടിക്കും എ.പി അനില്‍കുമാറിനുമെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവ്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍ ക്രമക്കേട് നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.മാനദണ്ഡത്തിന് വിരുദ്ധമായി സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്ക് ഈ ഇനത്തില്‍ ഏതാണ്ട് ഒരു കോടിയോളം രൂപയാണ് അധികമായി…

  • ഐ.ഒ.സിയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ മിന്നല്‍പണിമുടക്ക്

    ഐ.ഒ.സിയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ മിന്നല്‍പണിമുടക്ക്

    കൊച്ചി ഇരുമ്പനം ഐ.ഒ.സിയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ പണിമുടക്ക്. നൂറിലധികം ട്രക്കുകള്‍ പണിമുടക്കുന്നു. ഡ്രൈവറെ ഗ്യാസ് ഏജന്‍സ് മാനേജര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ മിന്നല്‍പണിമുടക്ക് നടത്തുന്നത്.

  • പതിനാറുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കത്തിച്ചു: രണ്ടു പേര്‍ അറസ്റ്റില്‍

    പതിനാറുകാരിയെ വീടിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി. കൊല നടത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച്ചയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തു.കുറച്ച് കാലമായി രണ്ട്…

  • കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നു

    കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നു

    യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിടുന്നു. തല്‍ക്കാലം ഒരു മുന്നണിയിലും ഉള്‍പ്പെടാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം.. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായിരിക്കുന്നിടത്തോളം കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്ന് നിലപാടിലാണ് കെഎം മാണി. പിളര്‍പ്പ്…

  • വിഎസിനെതിരായ പരാതി; പിബി കമ്മിഷൻ തീരുമാനം ഉടൻ

    വി.എസ്.അച്യുതാനന്ദനുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്ന പൊളിറ്റ് ബ്യൂറോ കമ്മിഷൻ ഉടൻ നടപടികൾഉടൻ നടപടികൾ പൂർത്തിയാക്കും. ഇനിയും നടപടികള്‍ വൈകിയാല്‍ കമ്മിഷന്‍ മനപ്പൂര്‍വം വൈകിക്കുന്നുവെന്ന് ആക്ഷേപമുണ്ടാകുമെന്നാണ് ഇന്നലെ സമാപിച്ച പി.ബി യോഗത്തില്‍ വിലയിരുത്തല്‍. വി.എസ് അച്യുതാനന്ദന്‍…

  • ഗീതാ ഗോപിനാഥിന്റെ നിയമനം:പോളിറ്റ് ബ്യൂറോക്ക് എതിര്‍പ്പ്; സംസ്ഥാനസര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് പിബി

    ഗീതാ ഗോപിനാഥിന്റെ നിയമനം:പോളിറ്റ് ബ്യൂറോക്ക് എതിര്‍പ്പ്; സംസ്ഥാനസര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് പിബി

    ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികോപദേഷ്ടാവാക്കിയ തീരുമാനത്തിൽ എതിർപ്പുമായി സിപിഎം പൊളിറ്റ്ബ്യൂറോ.അതേസമയം നിയമനം റദ്ദാക്കാന്‍ പോളിറ്റ് ബ്യൂറോ ആവശ്യപ്പെടില്ല. നിയമനം സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാരിന് എടുക്കാമെന്ന് പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഗീതാ ഗോപിനാഥിനെ…

  • മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലെ വിശദമായ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് ഇന്ന് സമര്‍പ്പിക്കും

    മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലെ വിശദമായ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് ഇന്ന് സമര്‍പ്പിക്കും

    കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലെ വിശദമായ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് ഇന്ന് സമര്‍പ്പിക്കും. ഉച്ചക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രി തിരിച്ചെത്തിയതിന് ശേഷം നേരിട്ട് കണ്ടായിരിക്കും റിപ്പോര്‍ട്ട് നല്‍കുക. ഡിജിപി ലോക്നാഥ് ബെഹ്റ അഡ്വക്കേറ്റ്…

  • ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹാറില്‍ അമ്മയേയും മകളേയും പീഡിപ്പിച്ച സംഭവം: 15 പേര്‍ പിടിയില്‍

    ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ അക്രമികൾ കാര്‍ യാത്രക്കാരായ അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ പതിനഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.വെള്ളിയാഴ്ച രാത്രി ഇവര്‍ ഡല്‍ഹിയില്‍ നിന്നും ഷഹജാന്‍പൂരിലേക്ക് പോവുന്നതിനിടെയാണ് സംഭവം.റോഡരുകിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന…