News Sections: mainnews
-
10,000ൽ അധികം ഇന്ത്യക്കാർ സൗദിയിൽ കടുത്ത പട്ടിണിയിൽ; സഹായമഭ്യർഥിച്ച് സുഷമ
ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുമൂലം 10,000ൽ അധികം ഇന്ത്യക്കാർ സൗദി അറേബ്യയിൽ കടുത്ത പട്ടിണിയിലാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 30 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. സ്വന്തം സഹോദരങ്ങളെ സഹായിക്കണമെന്ന് സുഷമ സൗദിയിലെ ഇന്ത്യക്കാരോട്…
-
മാധ്യമ (പവർത്തകർ വായ മൂടിക്കെട്ടി(പതിഷേധിച്ചു
കൊയിലാണ്ടി: കോഴിക്കോട് കോടതിയിലും ടൗൺ സ്റ്റേഷനിലും മാധ്യമ (പവർത്തകർക്ക് നേരെ നടന്ന അതി(കമത്തിലും മാധ്യമ സ്വാത(ന്ത്യം നിഷേധിച്ച പോലീസ് നടപടയിൽ (പതിഷേധിച്ച് കൊയിലാണ്ടി പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ മാധ്യമ (പവർത്തകർ വായ മൂടിക്കെട്ടി (പതിഷേധ…
-
മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത എസ്‌ഐ വിമോദിനെതിരെ രണ്ട് കേസുകള്‍
കോഴിക്കോട് ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത് കസ്റ്റഡിയിലെടുക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ടൗണ്‍ എസ്‌ഐ വിമോദിനെതിരെ രണ്ട് കേസുകള്‍. മാധ്യമപ്രവര്‍ത്തകരെ അകാരണമായി തടയുകയും മര്‍ദ്ദിച്ച് കസ്റ്റഡിയില്‍ എടുത്തതിനുമാണ് കേസ്.…
-
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 25 പേര്‍ മരിച്ചു; 35-ഓളം പേര്‍ക്ക് പരുക്ക്
ഭുവനേശ്വര്‍: ഒഡിഷയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ 25 പേര്‍ മരിച്ചു. 35 ഓളം പേര്‍ പരുക്കേറ്റ് സമീപമുള്ള ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ഭദ്രക്, ബലാസോര്‍, ഖുര്‍ഡ, നായഗണ്ഡ്, കേന്ദ്രപര,…
-
മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം ദുരൂഹമെന്ന് ചെന്നിത്തല
കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സംഭവം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനാകാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള നിസംഗത ന്യായീകരിക്കാനാകില്ല.മാധ്യമപ്രവര്‍ത്തക്കെതിരായ കടന്നാക്രമണത്തില്‍ നടപടി ഉണ്ടാകണമെന്നും…
-
കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു
കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ്അറസ്റ്റ് ചെയ്തു.ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോചീഫ് ബിനുരാജ്, ക്യാമറമാന്‍ അഭിലാഷ്,അനൂപ് തുടങ്ങിയവരെയാണ് കോടതി വളപ്പില്‍ നിന്ന് പോലീസ് സംഘം…
-
ജുഡീഷ്യല്‍ അടിയന്തരാവസ്ഥ; കോഴിക്കോട് മാധ്യമ പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു
കോഴിക്കോടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഐസ്‌ക്രീം കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസാണ് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയത്. ഇവരെ അറസ്റ്റ് ചെയ്ത്…
-
പഠാൻകോട്ട് ഭീകരാക്രമണം: പാക്കിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തി യുഎസ് രേഖകൾ
പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി.ആക്രമണം ആസൂത്രണം ചെയ്തതിനു പിന്നിൽ പാക്കിസ്ഥാനാണെന്നതിനുള്ള വ്യക്തമായ തെളിവുകൾ ഇക്കൂട്ടത്തിലുണ്ട്.കൈമാറിയ വിവരങ്ങളില്‍ പഠാന്‍കോട്ട് ആക്രമണത്തില്‍ പാക് ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടന്ന് വെളിപ്പെടുത്തുന്നു.ദേശീയ…
-
മുന്‍മന്ത്രി കെ പി മോഹനനെതിരെയും അന്വേഷണമുണ്ടായേക്കും
കൃഷിവകുപ്പില്‍ യുഡിഎഫ് ഭരണകാലത്ത് നടന്ന അഴിമതി അന്വേഷിക്കുന്നു. മുന്‍ കൃഷി ഡയറക്ടര്‍ക്കെതിരായ ത്വരിതപരിശോധന ഉടന്‍ ആരംഭിക്കും. അന്വേഷണം മുന്‍മന്ത്രി കെ പി മോഹനനിലേക്കും നീണ്ടേക്കും.കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൃഷി ഡയറക്ടറായിരുന്ന അശോക്കുമാര്‍ തെക്കനെ…
-
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സംബന്ധിച്ച ഹര്‍ജി കോഴിക്കോട് കോടതി ഇന്ന് പരിഗണിക്കും
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സംബന്ധിച്ച ഹര്‍ജി കോഴിക്കോട് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജിയും ഇതിനെതിരായ വിഎസിന്റെ ഹര്‍ജിയുമാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ വിഎസിന്റെ വാദം…

Local News

















