News Sections: mainnews
-
കോടതി റിപ്പോര്‍ട്ടിംഗില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയാനാവില്ലെന്ന് പിണറായി
കോടതി റിപ്പോര്‍ട്ടിംഗില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയാനാവില്ലെന്ന് പിണറായി .കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ കയറ്റാതിരിക്കുന്ന സംഭവത്തില്‍ ഹൈക്കോടതി ഉടന്‍ ഇടപെടണമെന്ന് പിണറായി പറഞ്ഞു. എന്നാല്‍ നടക്കാന്‍ പാടില്ലാത്ത ചില സംഗതികള്‍ ഹൈക്കോടതിക്കു മുന്പില് നടന്നു എന്നത് കാണാതിരിക്കാനാവില്ല. ഹൈക്കോടതിക്കു…
-
മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന
കോഴി ഇറക്കുമതിയില്‍ തോംസണ്‍ ഗ്രൂപ്പിന് നികുതിയിളവ് നല്‍കിയെന്ന പരാതിയില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന. എറണാകുളം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സംഘം കെ.എം മാണിയുടെ…
-
പെട്രോള്‍ ലഭിക്കാന്‍ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്ന ഉത്തരവ് ടോമിന് ജെ. തച്ചങ്കരി തിരുത്തി
ഓഗസ്റ്റ് ഒന്നു മുതല്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവ് ഗതാഗത കമ്മിഷണര്‍ തിരുത്തി. ഉത്തരവ് തിങ്കളാഴ്ച മുതല്‍ കര്‍ശനമാക്കില്ലെന്ന് ഗതാഗത കമ്മിഷണര്‍ ടോമിന് ജെ. തച്ചങ്കരി അറിയിച്ചു. പകരം യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണവും ലഘുലേഖ…
-
ടോമിന് തച്ചങ്കരിക്കെതിരേ വിജിലന്‍സ് പരിശോധന
താഗത വകുപ്പ് കമ്മിഷണര്‍ ടോമിന് തച്ചങ്കരിക്കെതിരേ വിജിലന്‍സിന്റെ ത്വരിത പരിശോധന. ഗതാഗത വകുപ്പിലെ ക്രമക്കേടുകളെതുടര്ന്നാണ് പരിശോധന. വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയത്,പുക പരിശോധനയ്ക്ക് ഒറ്റ സോഫ്റ്റ്വെയര് ഉപയോഗിക്കണമെന്ന നിബന്ധന പാലിക്കാത്തത്, വാഹന ഡീലര്‍മാര്‍ക്ക്…
-
നരേന്ദ്ര മോദിക്കെതിരെ ഭീകരാക്രമണത്തിനു സാധ്യത; സുരക്ഷ ശക്തമാക്കി
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണമുണ്ടായേക്കാമെന്നു റിപ്പോർട്ട്. ചെങ്കോട്ടയിൽ ബുള്ളറ്റ് പ്രൂഫ് ചട്ടത്തിനുള്ളിൽനിന്നു മാത്രമേ രാജ്യത്തെ സംബോധന ചെയ്യാൻ പാടുള്ളൂവെന്ന് സുരക്ഷാ ഏജൻസികൾ നിർദേശിച്ചു. ഭീഷണി വളരെ ശക്തമായതിനാൽ ഏജൻസികളുടെ നിർദേശം മോദി…
-
മുഖ്യമന്ത്രി ഡല്‍ഹിയില്‍; ഇന്നു പ്രധാനമന്ത്രിയെ കാണും
വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തും. കേന്ദ്ര സഹായത്തോടെ തമിഴ്നാട്ടിലെ കുളച്ചലില്‍ തുറമുഖം നിര്‍മിച്ചാല്‍ അത് വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടിയാകുമെന്ന് ബോധ്യപ്പെടുത്താനാകും…
-
സ്വകാര്യ- പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും
സ്വകാര്യ- പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. ബാങ്കിങ് മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കുന്ന ജനദ്രോഹ പരിപാടികള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ പണിമുടക്ക്. രാജ്യത്തെ പൊതുസ്വകാര്യ മേഖലാ ബാങ്കുകളുടെ…
-
മകളുടെ കാമുകനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയും സഹോദരനും അറസ്റ്റില്‍
കൊട്ടാരക്കര ചെങ്ങമനാട് യുവാവിനെ കാമുകിയുടെ അമ്മയും സഹോദരനും ചേര്‍ന്ന് കാറിടിച്ചു കൊലപ്പെടുത്താന്‍ ശമിച്ചു.രാവിലെ 11 മണിയോടെയാണ് സംഭവം.നിസാര പരിക്കുകളോടെ പോള്‍ മാത്യു എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മകള്‍ യുവാവിനൊപ്പം പോകുന്നത് അമ്മയുടെയും…
-
ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന് ഒരുരൂപ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ
ഐ.ആര്.സി.ടി.സി വെബ്സൈറ്റിലൂടെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഒരു രൂപ പ്രീമിയം നല്കിയാല് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതി സപ്തംബര്‍ മുതല്‍ നിലവില്‍വരും. യാത്രാവേളയില്‍ എന്തെങ്കിലും അപകടം സംഭവിച്ച് മരണപ്പെടുകയോ പൂര്‍ണവൈകല്യം സംഭവിക്കുകയോ…
-
നിയമലംഘനങ്ങളില്‍ പൊലീസ് മുഖം നോക്കാതെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി
സ്ത്രീകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും ആശ്വാസ കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ധൈര്യപൂര്‍വ്വം വന്ന് ആവലാതികള്‍ പറയാനും ആശ്വാസം നേടാനുമുള്ള സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകണമെന്ന്…

Local News
















