News Sections: mainnews
-
സംസ്ഥാനത്തെ തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി
സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്കുളള തെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണല്‍. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ്…
-
ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാര നയങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാര നയങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തും. ബാങ്കിങ് മേഖലയിലെ എല്ലാ യൂനിയനുകളും ചേര്‍ന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ(യു.എഫ്.ബി.യു) ആഹ്വാനപ്രകാരമാണ് പണിമുടക്ക്. പൊതു, സ്വകാര്യ, വിദേശ,…
-
കഴിഞ്ഞ ദിവസം കണ്ടെത്തിയത് കണാതായ വിമാനത്തിന്റെ അവശിഷ്ടമല്ലെന്ന് വ്യോമസേനാ അധികൃതര്‍
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയത് കണാതായ വിമാനത്തിന്റെ അവശിഷ്ടമല്ലെന്ന് വ്യോമസേനാ അധികൃതര്‍ സ്ഥിരീകരിച്ചു. തിരച്ചിലിനിടെബംഗാള്‍ ഉള്‍ക്കടലിന്റെ മുകള്‍ ഭാഗത്ത് നിന്ന് ഓറഞ്ച് നിറത്തിലുള്ള ചില വസ്തുക്കളായിരുന്നു അധികൃതര്‍ക്ക് ലഭിച്ചിരുന്നത്. ഇത് കാണാതായ…
-
ഉത്തരാഖണ്ഡില്‍ ചൈനീസ് സൈന്യം കയ്യേറ്റം നടത്തിയതായി സ്ഥിരീകരണം
അരുണാചല്‍പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും ചൈനീസ് സൈന്യം കയ്യേറ്റം നടത്തിയതായി സ്ഥിരീകരണം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്താണ് ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറിയതായി അറിയിച്ചത്. ഉത്തരാഖണ്ഡില്‍ ഇരു രാജ്യങ്ങളും നിരായുധീകരണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ചമോലി ജില്ലയിലാണ്…
-
ആട് ആൻറണിക്ക് ജീവപര്യന്തം
പൊലിസ് ഡ്രൈവറായ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം തടവ്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റു കുറ്റകൃത്യങ്ങള്‍ക്ക് 15 വര്‍ഷം തടവും 4.45 ലക്ഷം രൂപ പിഴയുമടയ്ക്കണം. കൊല്ലപ്പെട്ട…
-
കാണാതായ വ്യോമസേനാ വിമാനത്തിനായുള്ള തെരച്ചില്‍ ആറാം ദിവസത്തിലേക്ക്
താംബരത്ത് നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ കാണാതായ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിനായുള്ള തെരച്ചില്‍ ആറാം ദിവസ്സിലേക്ക് കടന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് കേട്ട ചില ശബ്ദങ്ങള്‍ വിമാനത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമം നടക്കുകയാണ്.…
-
ടിഎം കൃഷ്ണക്കും ബെസ്വാഡ വിൽസനും മഗ്സസെ പുരസ്കാരം
കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണക്ക് മഗ്സസെ അവാർഡ്.. ബെസ്വാഡ വിൽസനും മഗ്സസെ പുരസ്കാരം. ശുചീകരണ തൊഴിലാളികളുടെ സംഘടനയായ സഫായി കർമ്മചാരി ആന്ദോളൻ നേതാവാണ് വിൽസൺ. മതേതര നിലപാടുകളിലൂടെ ശ്രദ്ധേയനായ സംഗീതജ്ഞനാണ് ടി എം…
-
ബീഫിന്റെ പേരില്‍ സ്ത്രീകള്‍ക്ക് റെയില്‍വേ സ്‌റ്റേഷനില്‍ മര്‍ദനം
ബീഫ് വില്‍പ്പന നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് രണ്ട് മുസ്‍ലിം വനികളെ ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘം ക്രൂരമായി മര്‍ദിച്ചു. മധ്യപ്രദേശിലെ മണ്ടാസുര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. രണ്ട് പൊലീസുകാര്‍ സാക്ഷികളായിരുന്നെങ്കിലും അക്രമികളെ തടയാന്‍…
-
വിഎസിനെ ഭരണ പരിഷ്ക്കരണ കമ്മീഷൻ ചെയർമാനാക്കാനുള്ള തീരുമാനം ഇന്ന് അംഗീകരിച്ചേക്കും
വന്‍കിട പദ്ധതികള്‍ക്കായുള്ള ധനസമാഹരണത്തിനായി സര്‍ക്കാര്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നതിനു വേണ്ടിയുള്ള നിയമ ഭേദഗതിക്ക് മന്ത്രി സഭായോഗം ഇന്ന് അംഗീകാരം നല്‍കും. കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റമെന്റ് ഫണ്ട് ബോണ്ട് നിയമത്തിനാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നത്. ഇതിനായുള്ള ഓര്‍ഡിനന്‍സിന്…
-
ആട് ആന്റണിയുടെ ശിക്ഷ ഇന്ന് വിധിക്കും
പൊലീസുകാരന്‍ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ആട് ആന്റണിയുടെ ശിക്ഷാ വിധി ഇന്ന് കോടതി പ്രഖ്യാപിക്കും. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്ന് ഇക്കഴിഞ്ഞ 22…

Local News












