കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/flash/ ടിഎം കൃഷ്ണക്കും ബെസ്വാഡ വിൽസനും മഗ്സസെ പുരസ്കാരം
ടിഎം കൃഷ്ണക്കും ബെസ്വാഡ വിൽസനും മഗ്സസെ പുരസ്കാരം
July 27th, 2016 flash
കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണക്ക് മഗ്സസെ അവാർഡ്.. ബെസ്വാഡ വിൽസനും മഗ്സസെ പുരസ്കാരം. ശുചീകരണ തൊഴിലാളികളുടെ സംഘടനയായ സഫായി കർമ്മചാരി ആന്ദോളൻ നേതാവാണ് വിൽസൺ. മതേതര നിലപാടുകളിലൂടെ ശ്രദ്ധേയനായ സംഗീതജ്ഞനാണ് ടി എം കൃഷ്ണ.