News Sections: mainnews

  • യു.ഡി.എഫ് നേതൃയോഗം കേരളം കോണ്‍ഗ്രസ് എം ബഹിഷ്‌കരിച്ചു

    യു.ഡി.എഫ് നേതൃയോഗം കേരളം കോണ്‍ഗ്രസ് എം ബഹിഷ്‌കരിച്ചു

    കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗത്തില്‍ നിന്ന് കെഎം മാണി വിട്ടു നിന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരും തന്നെ എത്തിയില്ല. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ…

  • കോടിയേരി ബാലകൃഷ്ണന്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല

    പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണമെന്നും പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കോടിയേരി കലാപത്തിന് ആഹ്വനം…

  • കടകംപള്ളി ഭൂമി തട്ടിപ്പ്: സലിംരാജിനെ ഒഴിവാക്കിയ കുറ്റപത്രം കോടതി തിരിച്ചയച്ചു

    ണിപ്പെടുത്തൽ എവിവാദമായ കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി മടക്കി. എഫ്.ഐ.ആറില്‍ പേരു ചേര്‍ക്കപ്പെട്ട 22 പേരെ ഒഴിവാക്കിയതെന്താണന്ന് ചോദിച്ച കോടതി ഇവരെക്കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ…

  • മാൻവേട്ട കേസ്: സൽമാൻ ഖാൻ കുറ്റവിമുക്തൻ

    മാൻവേട്ട കേസ്: സൽമാൻ ഖാൻ കുറ്റവിമുക്തൻ

    കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെ കുറ്റവിമുക്തനാക്കി. വിചാരണക്കോടതി വിധിക്കെതിരെ സൽമാൻ സമർപ്പിച്ച ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. രാജസ്ഥാനാൻ ഹൈകോടതിയുടേതാണ് വിധി. രണ്ടു കേസുകളായിരുന്നു സൽമാനെതിരെ ഉണ്ടായിരുന്നത്. രണ്ടു കേസിലും സൽമാനെ…

  • തൃശൂരില്‍ വള്ളം മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

    തൃശൂരില്‍ വള്ളം മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

    തൃശ്ശൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ അഴീക്കോടാണ് അപകടം നടന്നത്. അഴീക്കോട് സ്വദേശികളായ ജലീല്‍, കുട്ടന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പോയത്.…

  • കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും

    കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും

    കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് നേതൃനിരയില്‍ ഐക്യമില്ലാത്തതിനെതിരെ ഘടകകക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചേക്കും. നേമത്തെ പരാജയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ജനതാദളും യോഗത്തില്‍ ആവശ്യപ്പെടും.…

  • പ്ലസ്‌വണ്‍ പ്രവേശനം: രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം തിങ്കളാഴ്ച

    പ്ലസ്‌വണ്‍ പ്രവേശനം: രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം തിങ്കളാഴ്ച

    പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in വെബ്‌സൈറ്റിലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ രാവിലെ 10 മണി മുതല്‍ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ സൈറ്റില്‍ നിന്നു ലഭിക്കുന്ന രണ്ടുപേജുള്ള…

  • ധനരാജിന്റെ കൊലപാതകം ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്തത്: കോടിയേരി

    പയ്യന്നൂരിലെ ധനരാജിന്റെ കൊലപാതകം ആര്‍എസ്എസ് – ബിജെപി നേതൃത്വം ആസൂത്രണം ചെയ്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആസൂത്രണം ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കണം. പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.…

  • കൃഷ്ണഗിരിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു

    കൃഷ്ണഗിരിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു

    തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ ലോറി ടൂറിസ്റ്റ് ബസ്സിലേക്ക് ഇടിച്ചുകയറി ഏഴ് പേര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. ഹൊസൂര്‍-കൃഷ്ണഗിരി ദേശീപാതയില്‍കൃഷ്ണഗിരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ചിന്നാറില്‍ വച്ചാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി…

  • വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു

    വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചു

    രണ്ട് ദിവസം മുമ്പ് കാണാതായ വ്യോമസേന വിമാനത്തിത്തിനായുള്ള തിരച്ചില്‍ മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തിരച്ചില്‍ നടത്തിവന്ന എട്ട് വിമാനങ്ങള്‍ കപ്പലിലേക്ക് മടങ്ങി. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ തിരച്ചില്‍ പുന:രാരംഭിക്കും.വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റേയും രണ്ട്…