News Sections: mainnews
-
ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡറെ നിയമിച്ചു. ഇതുസംബന്ധിച്ച സുപ്രീം കോടതി കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് ശാന്തന ഗൗഡര്‍ കേരളത്തില്‍ എത്തുന്നത്.…
-
ടി പി ചന്ദ്രശേഖരന് കൊലക്കേസില്‍ പി ജയരാജനെ കുടുക്കാന്‍ നടത്തിയ യുഡിഎഫ് ഗൂഢാലോചന പുറത്ത്
ടി പി ചന്ദ്രശേഖരന് കൊലക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിയാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നു. പി ജയരാജനെ പ്രതിയാക്കുന്നതിന് ആവശ്യമായ വ്യാജ തെളിവ് ഉണ്ടാക്കാന്‍…
-
വ്യോമസേനാ വിമാനം കണ്ടെത്താനായി ഐ.എസ്.ആര്.ഒ യുടെ സഹായം തേടുന്നു
കഴിഞ്ഞ ദിവസം കണാതായ വ്യോമസേനാ വിമാനം കണ്ടെത്താനായി ഐ.എസ്.ആര്.ഒ യുടെ സഹായം തേടുന്നു. ഐ.എസ്.ആര്.ഒ യുടെ റഡാര്‍ ഇമേജ് സാറ്റലൈറ്റ്(റിസാറ്റ്) ന്റെ സേവനമാണ് ഇന്ത്യന്‍ ബഹിരാകാശസംഘടന ഇതിനായി ഉപയോഗിക്കുന്നത്.മോശം കലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ ദുഷ്കരമായതോടെ…
-
സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊച്ചി മേഖലയുടെ വികസനത്തെ വലിയ തോതില്‍ സ്വാധീനിക്കാനും ഈ പ്രദേശത്തുള്ളവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന വിധത്തില്‍…
-
കോട്ടയം ഡിവൈഎസ്പിയുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് പരിശോധന
കോട്ടയം ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്റെ ഓഫീസിലും പൊലീസ് ക്ലബ്ബിലെ മുറിയിലും വിജിലന്‍സ് പരിശോധന പൂര്‍ത്തിയായി. അനധികൃതമായി സൂക്ഷിച്ച പണമോ മറ്റ് രേഖകളോ കണ്ടെത്തിയിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ വിജിലന്‍സ് ഡിവൈഎസ്പി അറിയിച്ചു. ബിജു…
-
കോടതിയിലെ സംഘര്‍ഷം അടഞ്ഞ അധ്യായമായി കാണണം: മുഖ്യമന്ത്രി
ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ അടഞ്ഞ് അധ്യായമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇരുകൂട്ടരുമായി നടത്തിയ അനുരജ്ഞന ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രശ്നങ്ങള്‍ പരിഹരിക്കാന്‍…
-
ടി പി ദാസന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷന്‍; മേഴ്സിക്കുട്ടന്‍ വൈസ് പ്രസിഡന്റ്
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷനായി ടി പി ദാസനെ നിയമിച്ചു. ഒളിമ്പ്യന്‍ മേഴ്സിക്കുട്ടനാണ് വൈസ് പ്രസിഡന്റ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇതിനെതുടര്‍ന്ന് ദാസന് ഇന്ന് ചുമതലയേല്‍ക്കും. പ്രസിഡന്റിനെ കൂടാതെ ഒമ്പത് കൗണ്‍സില്‍ അംഗങ്ങളേയും…
-
പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്
പഞ്ചാബിലെ ഭഗ്വാര പട്ടണത്തില്‍ ശിവസേന പ്രവര്‍ത്തകരും ഒരു വിഭാഗം മുസ്ലിങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാരുള്‍പ്പെടെ പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയോടുകൂടി ഉടലെടുത്ത സംഘര്‍ഷത്തില്‍ ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിലാണ് പരുക്കുകള്‍ ഏറെയും സംഭവിച്ചത്.…
-
ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ കമ്പനികളുടെ മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു
ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ കമ്പനികളുടെ മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയിലാണ് മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഇത്തരം മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അറിയിച്ചു. ഈ…
-
അഗ്നിശമനസേനയുടെ പേരു മാറ്റും: മുഖ്യമന്ത്രി പിണറായി വിജയൻ
പുതിയ കാലഘട്ടത്തിൽ കൂടുതൽ രക്ഷാ മേഖലകളിലേക്കു ശ്രദ്ധ ചെലുത്തേണ്ടതിന്റെ ഭാഗമായി അഗ്നിശമനസേനയുടെ പേരു പരിഷ്കരിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിയ്യൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ നടന്ന പുതിയ…

Local News

















