News Sections: mainnews
-
ഹൈക്കോടതി വളപ്പിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന് എജിയുടെ ശുപാര്‍ശ
കേരള ഹൈകോടതിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷത്തിന് ശുപാര്‍ശ. അക്രമങ്ങളെക്കുറിച്ച് റിട്ട. ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് അഡ്വക്കറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് ശുപാര്‍ശ ചെയ്തത്. പ്രശ്നപരിഹാരത്തിന്റെ ഭാഗമായാണ് നടപടിയെന്നും ഇക്കാര്യം അഭിഭാഷക അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.…
-
ഫ്ളാഷ് മോബ് നടത്തിയതിന്റെ പേരില്‍ തേവര എസ്എച്ച് കോളേജിലെ വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തു
തേവര കോളേജില്‍ ഫ്ളാഷ് മോബ് നടത്തിയ വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തു. രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയും യൂണിയന്റെ മാഗസിന് എഡിറ്ററുമായ ഏയ്ഞ്ചല്‍ മേരി, ബിനാലെ ക്യുറേറ്റര്‍ ഹംസ എംഎം, ജുഡ് കെ.ജെ എന്നിവരെയാണ് മാനേജ്മെന്റ്…
-
സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെതിരെ ടിപി സെന്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലാണ് വിധി പറയുന്നത്. ചട്ടവിരുദ്ധമായാണ് തന്നെ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സെന്‍കുമാറിന്റെ വാദം. തന്നെ…
-
മായാവതിയെ വേശ്യയോട് ഉപമിച്ച് യുപി ബിജെപി ഉപാധ്യക്ഷൻ
ബിഎസ്പി നേതാവ് മായാവതിയെ അധിക്ഷേപിച്ച് ഉത്തര്‍പ്രദേശ് ബിജെപി ഉപാധ്യക്ഷൻ ദയാശങ്കർ സിങ്. മായവതി ലൈംഗീകത്തൊഴിലാളികളേക്കാള്മോശമാണ്, തിരഞ്ഞെടുപ്പിൽ പാര്‍ട്ടി സീറ്റുകൾ വിറ്റഴിക്കുകയാണെന്നും ദയാശങ്കര്‍ സിങ് ആരോപിച്ചു.വിവാദ പ്രസ്താവന രാജ്യസഭയില്‍ ചര്‍ച്ചയായപ്പോള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഖേദം…
-
ഗവ പ്ലീഡര്‍ക്കെതിരായ പീഡനവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ അഭിഭാഷകരുടെ ക്രൂരമര്‍ദ്ദനം
ഹൈക്കോടതിവളപ്പില്‍ വീണ്ടും അഭിഭാഷകരുടെ അഴിഞ്ഞാട്ടം. ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെച്ചൊല്ലി ഉണ്ടായ സംഘര്‍ഷത്തില്‍ അക്രമമഴിച്ചുവിട്ട അഭിഭാഷകരുടെ നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നാണയത്തുട്ടെറിഞ്ഞു.…
-
സഹപ്രവര്ത്തകന് പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട എ.എ.പി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു
:ദില്ലിയില്‍ എഎപി നേതാവ് ലൈംഗിക പീഢനത്തിനിരയാക്കിയ എഎപി വനിത പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. പീഡനത്തിനിരയായതിനു ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ട ഇവരെ ഇന്നലെ വൈകുന്നേരത്തോടെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ…
-
പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി
കൊല്ലം: പൊലീസുകാരനായ മണിയന് പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന് കോടതിയുടെതാണ് വിധി. 2012 ജൂണ്‍ 26 നാണ് പൊലീസുകാരനായ മണിയന് പിളളയെ ആട് ആന്റണി കൊലപ്പെടുത്തിയത്.…
-
ശബരിമല നട ഇന്ന് അടയ്ക്കും
കര്‍ക്കിടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്നു രാത്രി 10ന് അടയ്ക്കും. സഹസ്ര കലശാഭിഷേകം, ലക്ഷാര്‍ച്ചന, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ വിശേഷാല്‍ പൂജകള്‍ ഇന്നലെ സന്നിധാനത്തു നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി…
-
ഭീകര പ്രവര്‍ത്തനം ഉപേക്ഷിച്ചാല്‍ ബംഗ്ലാദേശില്‍ പാരിതോഷികം
ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സാധാരണജീവിതത്തിലേക്ക് മടങ്ങി വരുന്നവര്‍ക്ക് ബംഗ്ലാദേശില്‍ 10 ലക്ഷം ടാക്ക (ഏകദേശം 8.6 ലക്ഷംരൂപ) പാരിതോഷികം. ബംഗ്ലാദേശ് ദ്രുതകര്‍മ ബറ്റാലിയന് ഡയറക്ടര്‍ ജനറല്‍ ബേനസിര്‍ അഹമ്മദാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഭീകരരെ കുറിച്ചും…
-
റിയോ ഒളിമ്പിക്സ്:രാജ്യത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തി ദിപ കര്‍മാക്കര്‍
റിയോ ഒളിമ്പിക് സംഘത്തില്‍ സാനിയ മിര്‍സ, സൈന നെഹ്വാള് എന്നീ ഗ്ലാമര്‍ താരങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തിന്റെ പ്രതീക്ഷ ദിപ കര്‍മാക്കര്‍ എന്ന 22കാരിയിലാണ്. ഒളിമ്പിക് മെഡല്‍ ജേതാക്കളെ മറികടന്ന് കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല…

Local News
















