News Sections: mainnews
-
സിപിഎമ്മിന്റെ ശോഭാ യാത്രയെ സ്വാഗതം ചെയ്യുന്നുവെന്ന് കുമ്മനം
ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ സി.പി.എം വ്യാപകമാക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്.ഹൈന്ദവ ധര്‍മ്മത്തെ മുറുകെ പിടിക്കാതെ നിലനില്പില്ലെന്ന് കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിയുന്നത് നല്ലതാണ്.മുഖ്യമന്ത്രിയുടെ നിയമോപദേഷ്ട്ടാവ് സ്ഥാനത്തു നിന്നും എം.കെ.ദാമോദരന്‍ പിന്മാറിയതു കൊണ്ടു മാത്രം…
-
അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രിം കോടതി വിധി
അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രിം കോടതി വിധി. അരുണാചലില്‍ പഴയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിച്ചു കൊണ്ടാണ് അഞ്ചംഗ സുപ്രിം കോടതി ബെഞ്ചിന്റെ വിധി. ജനുവരി 26 മുതല്‍ അരുണാചലില്‍…
-
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം എംകെ ദാമോദരന്‍ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന നിലയില്‍ വന്‍ വിവാദങ്ങളില്‍പ്പെട്ട എംകെ ദാമോദരന്‍ സ്ഥാനം എറ്റെടുക്കില്ല. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന സ്ഥാനം ഏറ്റെടുക്കില്ലെന്ന് എംകെ ദാമോദരന്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമന ഉത്തരവ് ഇതു വരെ എംകെ ദാമോദരന്‍…
-
ബിഹാറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ എട്ട് ജവാന്മാര് കൊല്ലപ്പെട്ടു
ശക്തമായ ബോംബ് സ്ഫോടനത്തില്‍ സിആര്‍പിഎഫിന്റെ എട്ട് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. നക്സലൈറ്റുകളാണ് ആക്രമണം നടത്തിയത്. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ മൂന്ന് നക്സലൈറ്റുകളും മരിച്ചു. ഗയക്കും ഔറംഗബാദിനുമിടയില്‍ ചകര്‍ബന്ദയിലാണ് സംഭവം. ചകര്‍ബന്തയിലെ ധുമാരി നലയില്‍ പട്രോളിങ്ങ് നടത്തുകയായിരുന്നു ജവാന്മാരാണ്…
-
ആറന്മുളയില് പള്ളിയോടം മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി
ആറന്മുളയില് വള്ളസദ്യക്കിടെ പള്ളിയോടം മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. രണ്ടുദിവസം നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാജീവ്, വൈശാഖ് എന്നിവരാണ് മരിച്ചത്. ചെങ്ങന്നൂര്‍ സ്വദേശികളാണ് മരിച്ച രാജീവും വൈശാഖും.…
-
ഡിവൈഎസ്പിയുടെ ആത്മഹത്യ കര്‍ണ്ണാടക മന്ത്രി കെ ജെ ജോര്‍ജ് രാജിവെച്ചു
ഡിവൈഎസ്പിയുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ കര്‍ണാടക നഗരവികസന മന്ത്രിയും മലയാളിയുമായ കെ ജെ ജോര്‍ജ്ജ് മന്ത്രിസ്ഥാനം രാജിവെച്ചു. ഡിവൈഎസ്പിയുടെ ആത്മഹത്യയില്‍ മന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് രാജി. അല്പം മുന്‍പ് അന്നപൂര്‍ണേശ്വരി…
-
എം.കെ ദാമോദരനെതിരെ കുമ്മനം ഹൈക്കോടതിയില്‍ ഹരജി നല്കി
: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എം.കെ ദാമോദരനെ മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കേസില്‍ മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറലുമാണ് എതിര്‍കക്ഷികള്‍. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.
-
മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിക്കു നേരിട്ടു പങ്കെന്ന് എഫ്.ഐ.ആര്
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കെന്ന് വിജിലന്‍സ് എഫ്.ഐ.ആര്. വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് വിജിലന്‍സ് നിലപാട്. വ്യാജ വിനിയോഗ സര്‍ട്ടിഫിക്കറ്റാണ് പിന്നോക്ക…
-
എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ സല്‍ക്കരിക്കുന്ന കാലം കഴിഞ്ഞു: മുഖ്യമന്ത്രി
എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ സല്‍ക്കാരം നല്കുന്ന കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. കുറ്റ്യാടിയിലെ യൂത്ത് ലീഗ് പ്രവര്ത്തകന് നസീറുദ്ദീന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിനു…
-
അമേരിക്കയിലെ ലൂസിയാനയിൽ വെടിവെയ്പ്: രണ്ട് പോലീസ് ഉദ്യോഗസ്ഥർ മരിച്ചു
ലൂസിയാനയിൽ അജ്ഞാതനായ തോക്കുധാരി പോലീസിന് നേരെ നിറയൊഴിച്ചതിനെ തുടർന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.പോലീസ് ആസ്ഥാനത്തിന് സമീപമാണ് സംഭവം. ഏഴ് പേർക്ക് പരിക്കേറ്റതായാണ് വിവരം.














