News Sections: mainnews

  • ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടരുത്: ഇന്ത്യ

    രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്താന്‍ ഇടപെടരുതെന്ന് ഇന്ത്യ. കശ്മീരില്‍ ഇടപെടാന്‍ പാകിസ്താന് യാതൊരു അവകാശവുമില്ല. ഭീകരവാദത്തെ മഹത്വവത്കരിക്കുന്ന പ്രവണത പാകിസ്താന്‍ തുടരുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. പാകിസ്താന്‍ മന്ത്രിസഭയുടെ തീരുമാനത്തെ ഏകകണ്ഠമായി തള്ളിക്കളയുന്നുവെന്നും…

  • കശ്മീരില്‍ വീണ്ടും ഗ്രനേഡാക്രമണം: കുല്‍ഗാമില്‍ പൊലിസ് സ്റ്റേഷനു നേരെയാണ് ആക്രമണം

    കശ്മീരില്‍ വീണ്ടും ഗ്രനേഡാക്രമണം: കുല്‍ഗാമില്‍ പൊലിസ് സ്റ്റേഷനു നേരെയാണ് ആക്രമണം

    സംഘര്‍ഷം തുടരുന്ന കശ്മീരില്‍ വീണ്ടും ഗ്രനേഡാക്രമണം. കുല്‍ഗാം ജില്ലയിലെ യാരിപോര പൊലിസ് സ്റ്റേഷനു നേരെയാണ് ഇന്ന് വൈകീട്ട് ഗ്രനേഡാക്രമണവും വെടിവെപ്പുമുണ്ടായത്. ആക്രമണത്തില്‍ അഞ്ച് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ഒരു കൂട്ടമാളുകള്‍ വന്ന് സ്‌റ്റേഷനു നേരെ ഗ്രനേഡ്…

  • വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

    വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

    വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. നിയമത്തിന്റെ അന്ത:സത്തയെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. വിവരാകാശ കമ്മിഷണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്നത്…

  • മയക്കുമരുന്ന് ഉപയോഗത്തില്‍ വര്‍ധനയെന്ന് എക്‌സൈസ് മന്ത്രി

    മദ്യ നിരോധനം നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപഭോഗത്തില്‍ വന്‍ വര്‍ധനയുണ്ടായതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എക്സൈസ് വകുപ്പ് 2013 മുതല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍.2013-14…

  • രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഡാര്‍ജിലിംഗില്‍ അപകടത്തില്‍പെട്ടു

    രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഡാര്‍ജിലിംഗില്‍ അപകടത്തില്‍പെട്ടു

    പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. നിയന്ത്രണംവിട്ട വാഹനം മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ഡാര്‍ജിലിങ്ങില്‍…

  • ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അമീറുളിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

    ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അമീറുളിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

    പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകി അമിറുള്‍ ഇസ്ലാമിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 4.30 വരെയാണ് കസ്റ്റഡി കാലാവധി. ആടിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്…

  • സൂര്യനെല്ലി പീഡനക്കേസ്: പ്രതികള്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

    സൂര്യനെല്ലി പീഡനക്കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്‍മരാജന്‍ അടക്കമുള്ള 29 പ്രതികളുടെ അപ്പീലുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ്മാരായ ദിപക് മിശ്ര, സി നാഗപ്പന്‍…

  • ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി: ഫ്രാന്‍സില്‍ 75 മരണം

    ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി: ഫ്രാന്‍സില്‍ 75 മരണം

    ഫ്രാന്‍സിലെ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെയുണ്ടായ ആക്രമണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ആളുകളുടെ ഇടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് മനുഷ്യ കുരുതി നടത്തിയത്. ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ്…

  • അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

    അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

    മൈക്രോഫൈനാന്‍സ് കേസില്‍ വിജിലന്‍സ് അന്വേഷണത്തെ താന്‍ ഭയക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. അതിനാല്‍ ഓളിച്ചോടാനോ നാടുകടക്കാനോ ഉദ്ദേശിക്കുന്നില്ല. ആരോപണത്തിന്റെ പേരില്‍ സ്ഥാനമൊഴിയില്ലെന്നും പറഞ്ഞ അദ്ദേഹം എഫ്.ഐ.ആര്‍…

  • മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍

    മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എന്‍ സോമന്‍,…