മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം എംകെ ദാമോദരന്‍ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍


മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന നിലയില്‍ വന്‍ വിവാദങ്ങളില്‍പ്പെട്ട എംകെ ദാമോദരന്‍ സ്ഥാനം എറ്റെടുക്കില്ല. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന സ്ഥാനം ഏറ്റെടുക്കില്ലെന്ന് എംകെ ദാമോദരന്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമന ഉത്തരവ് ഇതു വരെ എംകെ ദാമോദരന്‍ നിയമന ഉത്തരവ് കൈപറ്റിയിരുന്നില്ല. പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.




Sharing is Caring