കഴിഞ്ഞ ദിവസം കണാതായ വ്യോമസേനാ വിമാനം കണ്ടെത്താനായി ഐ.എസ്.ആര്‍.ഒ യുടെ സഹായം തേടുന്നു. ഐ.എസ്.ആര്‍.ഒ യുടെ റഡാര്‍ ഇമേജ് സാറ്റലൈറ്റ്(റിസാറ്റ്) ന്റെ സേവനമാണ് ഇന്ത്യന്‍ ബഹിരാകാശസംഘടന ഇതിനായി ഉപയോഗിക്കുന്നത്.മോശം കലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ ദുഷ്‌കരമായതോടെ തിരച്ചിലിനായി പോയ ചില വിമാനങ്ങള്‍ ശനിയാഴ്ച തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐ.എസ്.ആര്‍.ഒ യുടെ സാഹായം തേടാന്‍ അധികൃതര്‍ തീരുമാനിച്ചത്. 29 പേരുമായി ചെന്നൈ താംബരത്ത് നിന്നും ആണ്ടമാനിലേക്ക് പോയ വ്യോമസേനയുടെ എ.എന്‍ 32 വിമാനമായിരുന്നു വെള്ളിയാഴ്ചകാണാതായത്.മോശം കലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ ദുഷ്‌കരമായതോടെ തിരച്ചിലിനായി പോയ ചില വിമാനങ്ങള്‍ ശനിയാഴ്ച തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐ.എസ്.ആര്‍. ഒ യുടെ സാഹായം തേടാന്‍ അധികൃതര്‍ തീരുമാനിച്ചത്.













