കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ ഉള്‍പ്പെട്ട ബി.പി.എല്‍ പട്ടികയില്‍. താനും കുടുംബവും പട്ടികയില്‍ താനും കുടുംബവും പട്ടികയില്‍ ഉള്‍പ്പെട്ട വിവരം സിങ് തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. കേന്ദ്രസര്‍ക്കാരും മധ്യപ്രദേശ് സര്‍ക്കാരുമാണ് നടപടിക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു..













