News Sections: mainnews
-
എംഎല്‍എ സ്ഥാനം രാജിവെക്കാത്തത് അപഹാസ്യം -പി.പി. തങ്കച്ചന്
മാണിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് യുഡിഎഫ് ചെയര്മാന് പി.പി തങ്കച്ചന് ഉന്നയിച്ചത്. പ്രത്യേകം ബ്ലോക്കായി ഇരിക്കുമെന്ന് പറഞ്ഞ് പുറത്ത് പോവുന്നതിന് പകരം കോണ്‍ഗ്രസ് സഹായത്തോട് കൂടി ലഭിച്ച സീറ്റുകള്‍ രാജിവെച്ച് പോവുകയാണ് വേണ്ടതെന്ന് തങ്കച്ചന് പറഞ്ഞു.…
-
യുഡിഎഫിലെ ഉരുൾപൊട്ടലിന്റെ തുടക്കം: കോടിയേരി
കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടത് ആ മുന്നണിയിലെ ഉഉരുൾ പൊട്ടലിന്റെ തുടക്കമാണെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് മാണി അവസാനിപ്പിച്ചത്. യുഡിഎഫിലെ മറ്റ്…
-
യു.ഡി.എഫ് വിട്ടു, നിയമസഭയില്‍ ഇനി മുതല്‍ ഒറ്റയ്ക്ക്: കെ.എം മാണി
ചരല്‍ക്കുന്ന്(പത്തനംതിട്ട): മുപ്പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടു. പാര്‍ട്ടിയേയും നേതാവിനേയും ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്ന് ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത്.യു.ഡി.എഫ് വിടാനുള്ള തീരുമാനത്തിന് കേരള കോണ്‍ഗ്രസ്…
-
ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയായി നിധിന് പട്ടേലും ഇന്ന് സത്യപ്രതിജഞ ചെയ്യും. ഉച്ചക്ക് 12.40 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഒ പി കോഹ്ലിയെ കണ്ട രൂപാണ്യും…
-
കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും സമദൂര നിലപാടെന്ന് മാണി
യുഡിഎഫ് വിടുമെന്ന വ്യക്തമായ സൂചന നല്കിയ കെ എം മാണി യുഡിഎഫിനോടും എല്‍ഡിഎഫിനോടും സമദൂരമാണ് സ്വീകരിക്കുകയെന്നും പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസിനെ വിരട്ടാന്‍ ആരും നോക്കേണ്ടെന്നും ചരല്‍ക്കുന്നില്‍ പാര്‍ടിനേതൃയോഗത്തെ അഭിസംബോധന ചെയ്ത് മാണി പറഞ്ഞു. കേരള…
-
ശല്യം തീര്‍ക്കാന്‍ യക്ഷിയെ ആണിയില്‍ തറച്ചതു പോലെയാണ് വി.എസിനെ ഭരണപരിഷ്കരണ കമ്മിഷന് അധ്യക്ഷനാക്കിയത് രമേശ് ചെന്നിത്തല
എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും എന്ന വാക്കുകള്‍ കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട് ഭരണത്തിലെത്തിയ എല്‍.ഡി.എഫ് ഭരണത്തിലേറിയിട്ട് ശരിയാക്കിയത് വി.എസിനെ മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അച്യുതാനന്ദന്റെ ശല്യം തീര്‍ക്കാന്‍ യക്ഷിയെ ആണിയില്‍ തറയ്ക്കുന്ന…
-
ഒത്തുപോകാനാവില്ല;നിയമസഭയില്‍ പ്രത്യേക ബ്ളോക്കാകണമെന്ന് കെ എം മാണി
കേരള കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കണമെന്ന് പാര്‍ടി ചെയര്മാന് കെ എം മാണി ആവശ്യപ്പെട്ടു. ചരല്‍ക്കുന്നില്‍ ചേരുന്ന നേതൃത്വക്യാമ്പിന് മുന്നോടിയായി ചേര്‍ന്ന പാര്‍ടി സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലാണ് മാണിയുടെ പ്രസ്താവന. കോണ്‍ഗ്രസുമായി ഇനി ഒത്തുപോകാനാവില്ലെന്നും…
-
കേരളാ കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് ക്യാമ്പിന് ഇന്ന് തുടക്കം
കേരളകോണ്‍ഗ്രസ് എമ്മിന്റെ ദ്വിദിന സംസ്ഥാന ക്യാംപ് ഇന്ന് ചരല്‍ക്കുന്നില്‍ നടക്കും. ഇന്നും നാളെയും നടക്കുന്ന ക്യാംപിലെ ഓരോ തീരുമാനത്തിനും കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് രാഷ്ട്രീയഭാഷ്യം. യു.ഡി.എഫില്‍ പാര്‍ട്ടി പ്രകടിപ്പിക്കുന്ന അതൃപ്തിയുടെ…
-
വര്‍ണലോകത്തെ സാക്ഷിയാക്കി റിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടനം നടന്നു
റിയോ ഡി ജെനെയ്റോയില്‍ അരങ്ങുണര്‍ന്നു. ലാറ്റിനമേരിക്കയുടെ ആദ്യത്തെ ഒളിമ്പിക്സിനാണ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30ന് മാരക്കാന സ്റ്റേഡിയത്തില്‍ തിരിതെളിഞ്ഞത്. പ്രതിസന്ധികളെ മറികടന്ന് റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ ലോക കായിക…
-
ബൈക്ക് യാത്രികനെ എറിഞ്ഞുവീഴ്ത്തിയ പോലീസുകാരന് സസ്പെന്ഷന്
കൊല്ലത്ത് ബൈക്ക് യാത്രികനെ എറിഞ്ഞുവീഴ്ത്തിയ പോലീസുകാരന് സസ്പെന്ഷന്. എ.ആര്. ക്യാമ്പിലെ പോലീസുകാരന് മാഷ്ദാസിനാണ് സസ്പെന്ഷന് ലഭിച്ചിരിക്കുന്നത്.ഇന്ന് വൈകിട്ട് അഞ്ചരയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ആശ്രാമം ലിങ്ക് റോഡിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ പോയ…

Local News
















