News Sections: mainnews
-
ചൈനയില്‍ ഊര്‍ജനിലയത്തില്‍ സ്‌ഫോടനം: 21 മരണം
ചൈനയില്‍ ഊര്‍ജനിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഹുബിയിലെ ധാംഗിയാംഗ് കല്‍ക്കരി ഊര്‍ജനിലയത്തില്‍ വൈകിട്ട് 3.20ഓടെയാണ് സ്‌ഫോടനമുണ്ടായത്.…
-
ഷാര്‍ജ- കോഴിക്കോട് എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തി
ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ വിമാനം പൈലറ്റ് പറത്തിയത് മദ്യപിച്ച്. വിമാനം ലാന്‍ഡ് ചെയ്തതിനുശേഷമുള്ള പരിശോധനയിലാണ് മദ്യം ഉപയോഗിച്ചതായി കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ കരിപ്പൂരില്‍ ഇറങ്ങിയ വിമാനം പറത്തിയ പൈലറ്റാണ് പിടിയിലായത്. വിമാനം ഓടിക്കുന്നതിന്…
-
പറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷിച്ച ഡിവൈ.എസ്പിയുടെ വീട്ടില്‍ റെയ്ഡ്
പറവൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്പി ബിജോ അലക്‌സാണ്ടര്‍ക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് എഫ്.ഐ.ആര്‍. 150 ശതമാനത്തിലധികം അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസിന് ആസ്പദമായ സംഭവം.…
-
ബിജെപിയുമായി അടുക്കാനുള്ള മാണിയുടെ നീക്കം നാശത്തില്‍ കലാശിക്കുമെന്ന് പിണറായി
യു.ഡി.എഫ് വിട്ട കെ.എം മാണി ബിജെപിയുമായി ചേരാനുള്ള തീരുമാനം നാശത്തില്‍ കലാശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാണിക്കെതിരെ പിണറായി തുറന്നടിച്ചത്. ആര്‍എസ്‌എസില്‍ നന്മ കാണാനാണു മാണിയുടെ…
-
പിണറായിയുടെ ഭരണത്തില്‍ വിദേശികള്‍ പോലും സംസ്ഥാനത്ത് കൊള്ള നടത്തുന്നുവെന്ന് ചെന്നിത്തല
വിദേശികള്‍ക്ക് പോലും മോഷണം നടത്താന്‍ കഴിയുന്ന നാടായി എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് എംഎല്‍എമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ബജറ്റിലെ…
-
മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് സര്‍ക്കാര്‍
മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിവരാവകാശ നിയമപ്രകാരം തീരുമാനങ്ങള്‍ നല്‍കുന്നത് കോടതി തടയണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. വിവരാവകാശപ്രവര്‍ത്തകരുടെ ഹരജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. മന്ത്രിസഭാ തീരുമാനം പരസ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന…
-
സേലം- ചെന്നൈ ട്രെയിന്‍ കൊള്ള: രണ്ട് പോര്‍ട്ടറുമാര്‍ കസ്റ്റഡിയില്‍
സേലത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിനില്‍ കൊണ്ടുവന്ന പഴയ നോട്ടുകള്‍ കൊള്ളയടിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോര്‍ട്ടര്‍മാരെ കസ്റ്റഡിയിലെടുത്തു. സേലം സ്റ്റേഷനിലെ പോര്‍ട്ടര്‍മാരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്. പണമടങ്ങിയ പെട്ടികള്‍ ട്രെയിനിനുള്ളിലെത്തിച്ചത് ഇവരുടെ…
-
ബിജെപി അംഗത്തിന്റെ പിന്തുണയോടെ കുന്നത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിച്ചു
കുന്നത്തൂര്‍ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. 17 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏഴിനെതിരെ എട്ട് അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ കുന്നത്തൂര്‍ പ്രസാദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐയിലെ രണ്ട് അംഗങ്ങള്‍…
-
ഓണക്കാലത്ത് വിലവര്‍ധന തടയാന്‍ വിപുലമായ പദ്ധതി; സപ്ളൈകോയ്‌ക്ക് 81.42 കോടി നല്‍കും: മുഖ്യമന്ത്രി
ഓണക്കാലത്ത് പൊതുവിപണിയിലെ വിലകയറ്റവും കരിച്ചന്തയും പൂഴ്‌ത്തിവയ്പ്പും തടയാനും കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണക്കാലത്ത് ഓണച്ചന്തകള്‍ തുടങ്ങുവാനും വിപണി ഇടപെടല്‍ നടത്തുവാനുമായി…
-
അരുണാചൽ മുൻ മുഖ്യമ(ന്തിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
അരുണാചൽ (പദേശ് മുൻ മുഖ്യമ(ന്തി കാലിഖോ പുളിനെ മരിച്ച നിലയിൽ കണ്ടെത്തി. ഔദ്യോഗിക വസന്തിയിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത തെന്നാണ് (പാഥമിക നിഗമനം. എന്നാൽ പോലിസ് വ്യത്തങ്ങൾ ഇത്…

Local News















