News Sections: mainnews

  • മാത്യഭൂമി മുൻ പത്രാധിപർ കെ.കെ.(ശീധരൻ നായർ അന്തരിച്ചു

    മാത്യഭൂമി മുൻ പത്രാധിപർ കെ.കെ.(ശീധരൻ നായർ അന്തരിച്ചു

    മാത്യഭൂമി മുൻ പത്രാധിപർ കെ.കെ.ശ്രീധരൻ നായർ(86) അന്തരിച്ചു.അറുപതിലേറെ വർഷത്തെ സർവീസിന് ശേഷം വിരമിച്ച അദ്ദേഹം കൊച്ചിയിൽ വി(ശമ ജീവിതം നയിച്ചു വരികയായിരുന്നു. 1953 ൽ സബ് എഡിറ്ററായി മാതൃഭൂമിയിൽ (പവേശിച്ച ഇദ്ദേഹം സീനിയർ സബ്ബ്…

  • ഹൈന്ദവ വിശ്വാസങ്ങളിൽ സർക്കാർ കൈകടത്തരുത് ഉമ്മൻ ചാണ്ടി

    ശബരിമലയിലെ ആചാരങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം ഉയർന്നു കൊണ്ടിരിക്കെ നയം വ്യക്തമാക്കി ഉമ്മൻചാണ്ടി രംഗത്ത്.ഹൈന്ദവ വിശ്വാസങ്ങളിൽ ഒരു സർക്കാരും കൈകടത്താൻ പാടില്ലെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. വിശ്വാസവും മായി ബന്ധപ്പെട്ട വേദികളിൽ ചർച്ച ചെയ്താതാ…

  • യുപിയില്‍ ബിഎസ്പി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു

    യുപിയില്‍ ബിഎസ്പി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു

    ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അഞ്ചു മാസം ബാക്കിയുണ്ടെങ്കിലും സംസ്ഥാനത്ത് പ്രചരണ ചൂട് അനുഭവപ്പെട്ടു തുടങ്ങി. ബിഎസ്പി അദ്ധ്യക്ഷ മായാവതി ആഗ്രയിലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ബിജെപിക്ക് ദളിത് വിരുദ്ധ മനോഭാവമാണെന്ന് ആരോപിച്ച മായാവതി…

  • പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച; മുഖ്യപ്രതി പിടിയില്‍

    പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞ് കവര്‍ച്ച; മുഖ്യപ്രതി പിടിയില്‍

    വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമ‍ഞ്ഞെത്തി വീട്ടില്‍നിന്ന് സ്വര്‍ണാഭരണവും മറ്റും കവര്‍ന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനെന്ന് സംശയം. മോഷണത്തിനു പിന്നിലെ ഗൂഢാലോചന തേടി പൊലീസ് അന്വേഷണം തുടങ്ങി. കേസിലെ മുഖ്യപ്രതി അബ്ദുല്‍ ഹാലിം പിടിയിട്ടുണ്ട്. കളമശേരി…

  • മെഡിക്കല്‍ പ്രവേശം: ജെയിംസ് കമ്മറ്റി യോഗം ഇന്ന്

    മെഡിക്കല്‍ പ്രവേശം: ജെയിംസ് കമ്മറ്റി യോഗം ഇന്ന്

    സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ മുഴുവന്‍ സീറ്റുകളുടേയും പ്രവേശനം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്‌മെന്റുകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അതേ സമയം പ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ജെയിംസ് കമ്മിറ്റി അടിയന്തര…

  • പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ച്‌ ദേശീയ കായിക താരം ആത്മഹത്യ ചെയ്തു

    പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ച്‌ ദേശീയ കായിക താരം ആത്മഹത്യ ചെയ്തു

    കോളേജ് അധികൃതര്‍ സൗജന്യ ഹോസ്റ്റല്‍ സേവനം അനുവദിക്കാത്തതില്‍ മനംനൊന്ത് ദേശീയ ഹാന്‍ഡ് ബോള്‍ താരം ആത്മഹത്യ ചെയ്തു. പട്യാല ഖല്‍സ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പൂജ(20)യാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ചയാണ് പൂജ ആത്മഹത്യ…

  • ശബരിമല വിഷയം ചര്‍ച്ചയിലൂടെ സമവായത്തിലെത്തി വേണം നടപ്പാക്കേണ്ടത്: ചെന്നിത്തല

    ശബരിമല വിഷയം ചര്‍ച്ചയിലൂടെ സമവായത്തിലെത്തി വേണം നടപ്പാക്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.കെ.ആന്റണിയുടെ നിര്‍ദേശം എല്ലാവര്‍ക്കും ബാധകമാണ്. ആ നിര്‍ദേശം പാലിച്ച്‌ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ശക്തി ചോര്‍ന്ന് പോകില്ല. 30-ാം…

  • സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്തമാസം അവധിയുടെ പെരുമഴ

    സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്തമാസം അവധിയുടെ പെരുമഴ

    സെപ്തംബറില്‍ അവധി ദിവസങ്ങളുടെ പെരുമഴ. സെപ്തംബര്‍ പത്തിന് രണ്ടാം ശനിയാഴ്ചയോടെയാണ് അവധി തുടങ്ങുന്നത്. 16ന് ചതയ ദിനത്തോടെയാണ് അവധി അവസാനിക്കുക. പിറ്റേന്ന് വിശ്വകര്‍മ ദിനവും നിയന്ത്രിത അവധിയാണ്. രണ്ടാം ശനിയില്‍ തുടങ്ങുന്ന അവധി തിങ്കളാഴ്ച…

  • കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടികള്‍ക്കായി കൊണ്ടുവന്ന മയക്കുമരുന്ന് പിടിച്ചു

    കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടികള്‍ക്കായി കൊണ്ടുവന്ന മയക്കുമരുന്ന് പിടിച്ചു

    ഡി.ജെ പാര്‍ടികളില്‍ ഉപയോഗിക്കാനെത്തിച്ച 25ഗ്രാം എല്‍എസ്ഡി മയക്കുമരുന്നുമായി ഒരാള്‍ പോലീസ് ടിയിലായി. ആലുവ സ്വദേശി വാസുദേവാണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. എറണാകുളം തേവര ഫെറിക്ക് സമീപത്തു നിന്നാണ് എല്‍.എസ്.ഡി മയക്കു മരുന്നുമായി ആലുവ…

  • അക്രമി സംഘം ആളുമാറി മര്‍ദിച്ച യുവാവ് മരിച്ചു

    അക്രമി സംഘം ആളുമാറി മര്‍ദിച്ച യുവാവ് മരിച്ചു

    കൊല്ലത്ത് ആളുമാറി മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. മുണ്ടയ്ക്കല്‍ സ്വദേശി സുമേഷ് (20) ആണ് മരിച്ചത്. ഈ മാസം ഒന്പതിനാണ് സുമേഷിന് മര്‍ദ്ദനമേറ്റത്. ബൈക്കില്‍ പോവുകയായിരുന്ന സുമേഷിനെ കന്പി വടി കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന്…