ശബരിമല വിഷയം ചര്‍ച്ചയിലൂടെ സമവായത്തിലെത്തി വേണം നടപ്പാക്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.കെ.ആന്റണിയുടെ നിര്‍ദേശം എല്ലാവര്‍ക്കും ബാധകമാണ്. ആ നിര്‍ദേശം പാലിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ശക്തി ചോര്‍ന്ന് പോകില്ല. 30-ാം തീതി സംസ്ഥാനത്ത് കലക്ടറേറ്റ് പടിക്കല്‍ യുഡിഎഫ് പ്രക്ഷോഭം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.












