സര്‍ക്കാര്‍ മദ്യനയം ഉടനെ പ്രഖ്യാപിക്കും:മന്ത്രി ടി പി രാമകൃഷ്ണന്‍

t-p-ramakrishnan_582744എല്‍ഡിഎഫ് സര്‍ക്കാറിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ സര്‍ക്കാര്‍ പിന്മാറില്ല.യു.ഡി.എഫ് സര്‍ക്കാറിന്റെ നയത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ നയമെന്നും ഒരു അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

മദ്യനയം രൂപീകരിക്കുന്നതിനായി വിവിധ മേഖലകളില്‍ ഉളളവരുമായി സര്‍ക്കാര്‍ ചര്‍ച്ചകളും ആശയവിനിമയവും നടത്തുകയാണ്. ടൂറിസം മേഖലയിലെ പ്രതിസന്ധിയും ഗൌരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തിന് എതിരെയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *