ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം 11ാം ദിവസവും തുടരുന്നു. തുരങ്കത്തിന്റെ ഇരുവശങ്ങളില്‍ നിന്നുമുള്ള ഡ്രില്ലിംഗ് പൂരോഗമിക്കുകയാണ്. തുരങ്ക നിര്‍മ്മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് ബിജെപി വാക് പോര് ശക്തമാണ്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ആരോപണങ്ങള്‍ക്കപ്പുറം തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു













