News Sections: mainnews

  • വക്കം ഖാദറിന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കും: മുഖ്യമന്ത്രി

    വക്കം ഖാദറിന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കും: മുഖ്യമന്ത്രി

    ധീരദേശാഭിമാനി വക്കം ഖാദറിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വക്കം ഖാദറിന്റെ 73-ാം രക്തസാക്ഷിത്വ വാര്‍ഷിക സമ്മേളനത്തിന്റെയും വെബ് സൈറ്റിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ നിര്‍ബന്ധമായും…

  • ഒഡീഷയില്‍ ബസ് അപകടം; 20 പേര്‍ മരിച്ചു

    ഒഡീഷയില്‍ ബസ് അപകടം; 20 പേര്‍ മരിച്ചു

    ഒഡീഷയില്‍ സ്വകാര്യ ബസ് 50 അടി താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. ബൗദ് ജില്ലാ ആസ്ഥാനത്തുനിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച സ്വകാര്യബസ് ഒഡീഷയിലെ അംഗുള്‍ ജില്ലയിലെ മാനിത്രി പാലത്തില്‍ നിന്നാണ് താഴത്തേക്ക്…

  • മലബാര്‍ സിമന്റ്സ് അഴിമതി കേസ്: മുന്‍ എംഡി പത്മകുമാറിന് ജാമ്യം

    മലബാര്‍ സിമന്റ്സ് അഴിമതി കേസ്: മുന്‍ എംഡി പത്മകുമാറിന് ജാമ്യം

    മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ മാനേജിങ് ഡയക്ടര്‍ കെ.പത്മകുമാറിനു ജാമ്യം. ഉപാധികളോടെയാണു തൃശൂര്‍ വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്. പത്മകുമാറിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, അന്വേഷണ സംഘം വിളിക്കുമ്ബോള്‍…

  • സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരി മുടങ്ങില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

    സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരി മുടങ്ങില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

    സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരി ഓണത്തിനു മുന്‍പുതന്നെ വിതരണം ചെയ്യുമെന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ഇതിനായി ഭക്ഷ്യവകുപ്പുമായി സഹകരിച്ചു പൊതു വിപണിയില്‍നിന്ന് അയ്യായിരം ടണ്‍ അരി സംഭരിച്ചിട്ടുണ്ട്. സ്കൂളുകളില്‍ അരി വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും…

  • ചിറ്റാര്‍ അപകടം: ആകാശത്തൊട്ടില്‍ സ്ഥാപിച്ചത് 11 കെവി ലൈനിനു സമീപം

    ചിറ്റാര്‍ അപകടം: ആകാശത്തൊട്ടില്‍ സ്ഥാപിച്ചത് 11 കെവി ലൈനിനു സമീപം

    ചിറ്റാറില്‍ ആകാശത്തൊട്ടില്‍ അപകടമുണ്ടായ കാര്‍ണിവല്‍ നടത്തിയത് അനുമതിയില്ലാതെ. ആകാശത്തൊട്ടിലിന്റെ പ്രവര്‍ത്തനത്തിനുവേണ്ട സുരക്ഷാ സംവിധാനം ഉറപ്പാക്കിയിരുന്നില്ല. പഞ്ചായത്തിന്റെയും അഗ്നിശമനസേനയുടെയും അനുമതി ലഭിച്ചിരുന്നില്ലെന്നും കണ്ടെത്തി. ആകാശത്തൊട്ടില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന രണ്ടു പേരെ ചിറ്റാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 11…

  • ആശാസ്യകരമല്ലാതെ നബിദിന ഘോഷയാത്രകള്‍ നടന്നാല്‍ എതിര്‍ക്കും: പി.ജയരാജന്‍

    ആശാസ്യകരമല്ലാതെ നബിദിന ഘോഷയാത്രകള്‍ നടന്നാല്‍ എതിര്‍ക്കും: പി.ജയരാജന്‍

    നബിദിന ഘോഷയാത്രകള്‍ ആശാസ്യകരമല്ലാതെ നടന്നാല്‍ സിപിഎം എതിര്‍ക്കുമെന്നു ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ശ്രീകൃഷ്ണജയന്തി ഘോഷയാത്രയെ സിപിഎം എതിര്‍ത്തപ്പോള്‍ നബിദിന ഘോഷയാത്രയെ ഇതുപോലെ എതിര്‍ക്കുമോയെന്നു പലരും ചോദിച്ചു. ഹിന്ദുമത വിശ്വാസികളെ മതഭ്രാന്തിലേക്കു നയിക്കാന്‍ ആര്‍എസ്‌എസ് ശ്രമിക്കുമ്ബോള്‍…

  • ശബരിമല: കുമ്മനം പറഞ്ഞത് പാര്‍ട്ടിനിലപാട്: കെ.സുരേന്ദ്രന്‍

    ശബരിമല: കുമ്മനം പറഞ്ഞത് പാര്‍ട്ടിനിലപാട്: കെ.സുരേന്ദ്രന്‍

    ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ സിപിഎം ആസൂത്രിതമായി അക്രമങ്ങള്‍ക്കു ശ്രമിക്കുകയാണ്. പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു…

  • ഓഫിസ് മന്ദിരം മോടിപിടിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ചെലവിട്ടത് കോടികള്‍; മുന്നില്‍ സ്മൃതി ഇറാനി

    ഓഫിസ് മന്ദിരം മോടിപിടിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ചെലവിട്ടത് കോടികള്‍; മുന്നില്‍ സ്മൃതി ഇറാനി

    ഓഫിസ് മന്ദിരം മോടിപിടിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ചെലവിട്ടത് കോടികള്‍. നരേന്ദ്ര മോദി മന്ത്രിസഭയിലെ 23 മന്ത്രിമാരാണ് 3.5 കോടി രൂപ ചെലവഴിച്ച്‌ ഓഫിസ് മന്ദിരം മോടിപിടിപ്പിച്ചത്. അധികാരത്തിലേറി രണ്ടുവര്‍ഷത്തിനിടയിലെ കണക്കാണിത്. ജൂനിയര്‍ മന്ത്രിമാരും അടുത്തിടെ ക്യാബിനറ്റ്…

  • നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസ് തീയിടാന്‍ ശ്രമം: യുവാവ് പിടിയില്‍

    നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസ് തീയിടാന്‍ ശ്രമം: യുവാവ് പിടിയില്‍

    ഇന്നുരാവിലെ ഒമ്ബതുമണിയോടെ താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഓഫീസില്‍ കടന്നെത്തിയാണ് സുനില്‍ പരാക്രമം കാട്ടിയത് നെയ്യാറ്റിന്‍കര (തിരുവനന്തപുരം): വെള്ളറട വില്ലേജ് ഓഫീസ് ആക്രമിച്ച്‌ രേഖകള്‍ നശിപ്പിച്ച സംഭവത്തിന് സമാനമായി നെയ്യാറ്റിന്‍കര താലൂക്ക്…

  • മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് സെക്രട്ടേറിയറ്റില്‍ ജോലി സമയത്ത് ഒാണാഘോഷം

    മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം മറികടന്നു സെക്രട്ടേറിയറ്റില്‍ ജോലി സമയത്ത് ഒാണാഘോഷം സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിലും അനക്സിലും ജീവനക്കാര്‍ പൂക്കളമിട്ടു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍,…