ഇന്നുരാവിലെ ഒമ്ബതുമണിയോടെ താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഓഫീസില്‍ കടന്നെത്തിയാണ് സുനില്‍ പരാക്രമം കാട്ടിയത്
നെയ്യാറ്റിന്‍കര (തിരുവനന്തപുരം): വെള്ളറട വില്ലേജ് ഓഫീസ് ആക്രമിച്ച് രേഖകള്‍ നശിപ്പിച്ച സംഭവത്തിന് സമാനമായി നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് നേരെയും ആക്രമണം. സര്‍ട്ടിഫിക്കറ്റുകളും രേഖകളും തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. പാറശ്ശാലയ്ക്ക് സമീപം കാരോട് സ്വദേശി സുനില്‍(39) ആണ് പോലീസ് പിടിയിലായത്.
ഇന്നുരാവിലെ ഒമ്ബതുമണിയോടെ താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഓഫീസില്‍ കടന്നെത്തിയാണ് സുനില്‍ പരാക്രമം കാട്ടിയത്