രാജസ്ഥാന്‍ നാളെ പോളിംഗ് ബൂത്തിലേക്ക്


രാജസ്ഥാന്‍ നാളെ പോളിംഗ് ബൂത്തിലേക്ക് . സംസ്ഥാനത്തെ 200ല്‍ 199 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.


ആവേശകരമായ പ്രചാരണം പൂര്‍ത്തിയാക്കി നാളെ ജനം വിധിയെഴുതും.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുര്‍മീത് സിംഗ് കുന്നാര്‍ മരിച്ചതിനാല്‍ ശ്രീകരണ്‍പൂരിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.




Sharing is Caring