റെയിൽവേയിൽ 78 ദിവസത്തെ ശമ്പള ബോണസ്

railway-3 റെയിൽവേ ജീവനക്കാർക്ക് ഈ വർഷവും 78 ദിവസത്തെ ശമ്പളം ബോണസായി നൽകിയേക്കും.കഴിഞ്ഞ 4 വർഷവും ഇതേ നിരക്കിലാണ് നൽകിയത്. 18000 രൂപയോളം ഒരു ജീവനക്കാരന് ശരാശരി ബോണസായി ലഭിക്കും മെന്നാണ് കരുതുന്നത്. അടുത്തയാഴ്ച ചേരുന്ന കേന്ദ്ര കാബിനറ്റ് യോഗമായിരിക്കും ബോണസ് കാര്യത്തിൽ തീരുമാനമാക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *