News Sections: mainnews

  • പാക്കിസ്ഥാന്റെ ആണവായുധ ചരിത്രം സംഘർഷങ്ങൾ നിറഞ്ഞത്: അമേരിക്ക

    പാക്കിസ്ഥാന്റെ ആണവായുധ ചരിത്രം സംഘർഷങ്ങൾ നിറഞ്ഞത്: അമേരിക്ക

    പാക്കിസ്ഥാന്റെ ആണവായുധ ചരിത്രം ഏറെ സംഘർഷങ്ങൾ നിറഞ്ഞതാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആഷ്ടൺ കാർട്ടർ. അമേരിക്കയിലെ മിനോട്ട് എയർഫോഴ്സ് ബേസിലെ സൈനിക സമ്മേളനത്തിലാണ് അദ്ദേഹം പാക്കിസ്ഥാന്റെ ആണവായുധ ചരിത്രത്തെക്കുറിച്ച് പരാമർശിച്ചത്. അമേരിക്ക, പാക്കിസ്ഥാനുമായി ചേര്‍ന്ന്…

  • ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് മരണം, 17 പേർക്ക് പരിക്ക്

    ഒഡീഷയില്‍ പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഭുവനേശ്വറില്‍ നിന്ന് ഭദ്രക്കിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും ചരക്ക് ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കട്ടക്കിനടുത്ത് കത്തോജോഡി…

  • നാലു സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം; ആളുകളെ ഒഴിപ്പിച്ചു തുടങ്ങി

    നാലു സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം; ആളുകളെ ഒഴിപ്പിച്ചു തുടങ്ങി

    അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ബുധനാഴ്ച പാക് അധീന കശ്മിരിലെ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ തിരിച്ചടിച്ചേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് സൈന്യത്തിന്റെ നടപടി. പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മിര്‍,…

  • അതിര്‍ത്തിയില്‍ അതീവ ജാഗ്രത; പാകിസ്ഥാന്‍ കള്ളകഥ പരത്തുന്നെന്ന് ഇന്ത്യ

    അതിര്‍ത്തിയില്‍ അതീവ ജാഗ്രത; പാകിസ്ഥാന്‍ കള്ളകഥ പരത്തുന്നെന്ന് ഇന്ത്യ

    അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന് ശേഷം ഇന്ത്യ അതീവ ജാഗ്രതയില്‍. അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു. പ്രധാനമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതി വിലയിരുത്തും. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. പാകിസ്ഥാനുള്ളില്‍ കയറി…

  • സുല്‍ത്താന്‍ ബത്തേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

    സുല്‍ത്താന്‍ ബത്തേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

    സുല്‍ത്താന്‍ ബത്തേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബത്തേരി ചുങ്കത്ത് പുലര്‍ച്ചെ 5.15നാണ് സംഭവം. നമ്ബ്യാര്‍ കുന്ന് പള്ളിക്കുത്ത് ലാല്‍ പ്രമോദാണ് (42) മരിച്ചത്. തൃശ്ശൂര്‍- ബത്തേരി സുപ്പര്‍ഫാസ്റ്റ് ബസാണ് ലാല്‍ പ്രമോദ്…

  • അതീവ ജാഗ്രതയില്‍ രാജ്യം; വാഗാ അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങ് റദ്ദാക്കി

    അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിക്ക് ശേഷം സൈന്യം അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി സംരക്ഷിക്കുന്ന വിവിധ സേനാ വിഭാഗങ്ങള്‍ക്കും വ്യോമസേനയ്ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബ്, ഗുജറാത്ത് അതിര്‍ത്തിയിലാണ് പ്രധാനമായും സൈന്യത്തിന് ജാഗ്രതാനിര്‍ദ്ദേശം…

  • കാവേരി: കേന്ദ്രം വിളിച്ച യോഗത്തില്‍ സമവായമായില്ല

    കാവേരി: കേന്ദ്രം വിളിച്ച യോഗത്തില്‍ സമവായമായില്ല

    കാവേരി നദീജല തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ സമവായമായില്ല. ജലവിഭവ മന്ത്രി ഉമാ ഭാരതിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സുപ്രിംകോടതി വിധിപ്രകാരം വെള്ളം നല്‍കാന്‍ ആവില്ലെന്ന് കര്‍ണാടകം യോഗത്തില്‍ അറിയിച്ചു. കര്‍ണാടകയില്‍…

  • അതിര്‍ത്തി കടന്ന് ഭാരതത്തിന്റെ മിന്നലാക്രമണം

    അതിര്‍ത്തി കടന്ന് ഭാരതത്തിന്റെ മിന്നലാക്രമണം

    പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഭാരതം മിന്നലാക്രമണം നടത്തി. കഴിഞ്ഞ ദിവസം രത്രിയിലായിരുന്നു ആക്രമണം. നിയന്ത്രണ രേഖ കടന്ന് അഞ്ച് ഭീകരക്യാമ്പുകളില്‍ ഭാരതം ആക്രമണം നടത്തി. അധിനിവേശ കശ്മീരിലെ ഭീ‍കരകേന്ദ്രങ്ങള്‍ ആക്രമണത്തില്‍ തകര്‍ത്ത…

  • ഭാരതം നടത്തിയ തിരിച്ചടി സൂചന മാത്രം – സുരേഷ് ഗോപി

    കശ്മീരില്‍ ഭാരതം നടത്തിയ തിരിച്ചടി സൂചനമാത്രമെന്ന് സുരേഷ് ഗോപി എം.പി. തിരിച്ചടിക്കാന്‍ തന്നെയായിരുന്നു ഉറി ഭീകരാക്രമണത്തിന് ശേഷം ഉയര്‍ന്ന ജനവികാരം. മുറിവേറ്റ് എത്രനാള്‍ പ്രതികരിക്കാതെ നില്‍ക്കും? സ്വയം പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും ഇവിടെ അവകാശമുണ്ടെന്നും സുരേഷ്…

  • നിരാഹാരം തുടരുന്നു: പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു

    നിരാഹാരം തുടരുന്നു: പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു

    സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നിരാഹാരം തുടരുന്നതിനിടെ നിയമസഭയില്‍ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്ത് നിന്ന് ആരും ചോദ്യങ്ങള്‍ ഉന്നയിച്ചില്ല. തുടക്കത്തില്‍ മുദ്രാവാക്യം വിളിച്ചെങ്കിലും…