പൂനെയില്‍ കോളജ് വിദ്യാര്‍ത്ഥിയെ കുത്തികൊലപ്പെടുത്തിയ പ്രതികളെ പൊലീസ് തെരയുന്നു


പൂനെയില്‍ കോളജ് വിദ്യാര്‍ത്ഥിയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് തെരയുന്നു.
പൂനെ വാഗോലിയില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന 21 കാരനാണ് കുത്തേറ്റു മരിച്ചത്.
ആക്രമണത്തിന് ശേഷം പ്രതികള്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടെന്നും കുത്തേറ്റ് കിടന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു.




Sharing is Caring