News Sections: mainnews
-
സൗമ്യ വധം: ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും
സൗമ്യ വധക്കേസിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. ഗോവിന്ദച്ചാമി (ചാര്‍ളി തോമസ്)യുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്കിയ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം…
-
ആരോഗ്യമന്ത്രി ശൈലജയുടെ ഓഫീസില്‍ തീപിടുത്തം
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസില്‍ തീപിടുത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എ.സി ഫര്‍ണിച്ചറുകള്‍ എന്നിവ കത്തിനശിച്ചു. ആരോഗ്യ മന്ത്രിയുടെ യോഗത്തിനിടെയാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
-
പാക്കിസ്ഥാന് ഒറ്റപ്പെടുമെന്ന് മുന്നറിയിപ്പ് നല്കി നവാസ് ഷെരീഫ്
പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുമെന്ന് മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി നവാസ് ഷെരീഫ് . കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയത്.…
-
അമിത ഫീസ് വാങ്ങുന്ന സ്വാശ്രയ കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കും: മുഖ്യമന്ത്രി
അമിത ഫീസ് വാങ്ങുന്ന സ്വാശ്രയ കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൂടിയ ഫീസ് വാങ്ങാന്‍ അനുമതി നല്കിയ കോടതി വിധിക്കെതിരെ കോടതിയെ തന്നെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരുമായി കരാര്‍…
-
ജയലളിതയുടെ ആരോഗ്യസ്ഥിതി അറിയിക്കാന്‍ കോടതി നല്കിയ സമയം ഇന്ന് തീരും
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ അപ്പോളോ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവിട്ടില്ല. ആള് ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ നിന്നുള്ള മൂന്ന് ഡോക്ടര്‍മാര്‍ ജയലളിതയെ ചികിത്സിക്കാന്‍ എത്തി. അവര്‍ ഡോക്ടര്‍മാരുടെ…
-
പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുന്നതില്‍ എതില്പ്പില്ലെന്ന് സൈന്യം
പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുന്നതില്‍ എതില്പ്പില്ലെന്ന് സൈന്യം. എന്നാല്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസാണ്. ആക്രമണത്തെക്കുറിച്ചുള്ള ഇന്ത്യന്‍ വാദം വ്യാജമാണെന്ന പാകിസ്ഥാന് പ്രചരണം ഉയരുന്ന…
-
കോടതികളിലെ മാധ്യമവിലക്കിനെ അപലപിച്ച് രാഷ്ട്രപതി
കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിലക്കിനെ അപലപിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് ഇത്തരമൊരു സംഭവമെന്ന് രാഷ്ട്രപതി പറഞ്ഞു. മാധ്യമങ്ങളെ വിലക്കുന്നത് ആശങ്ക സൃഷ്ടിക്കുന്ന നടപടിയാണെന്നും സംഭവത്തിന്റെ വിശദാംശങ്ങള്‍…
-
നൂറിലധികം ഭീകരർ ഭാരതത്തിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നു: അജിത് ദോവൽ
നൂറോളം ഭീകരര്‍ നിയന്ത്രണരേഖയ്ക്കടുത്ത് ഇന്ത്യയെ ആക്രമിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കാബിനറ്റ് സുരക്ഷാ കമ്മിറ്റിയിലാണ് ദോവൽ ഇതുസംബന്ധിച്ച് മുന്നറിയിപ്പു…
-
സ്വാശ്രയ വിഷയം:യു.ഡി.എഫ് എം.എല്‍.എമാരുടെ നിരാഹാരം നിര്‍ത്തി; ഇനി സമരം പുറത്തേക്ക്
സ്വാശ്രയ വിഷയത്തില്‍ നിയമസഭാ കവാടത്തിന് മുന്നില്‍ കഴിഞ്ഞ എട്ട് ദിവസമായി യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.വരുന്ന 17ാം തിയ്യതിവരെയുള്ള 11 ദിവസം നിയമസഭ സമ്മേളനം ചേരാത്ത സാഹചര്യത്തിലാണ് തീരുമാനം. സമരം നിയമസഭക്ക്…
-
ജയലളിതയുടെ പിന്‍ഗാമിയായി തല അജിത്ത് തമിഴ്നാട് മുഖ്യമന്ത്രിയാവുമെന്ന് റിപ്പോര്‍ട്ട്
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ അഭ്യൂഹങ്ങള്‍ തുടരുന്നതിനിടയില്‍ ചെന്നൈയില്‍ നിന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിനെയാണ് ജയലളിത പിന്ഗാമിയാക്കുന്നതെന്ന വാര്‍ത്തകള്‍ തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വില്പത്രത്തില് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജയലളിത എഴുതി…

Local News


















