News Sections: mainnews
-
തെറ്റുതിരുത്തല്‍ ശരിയായ നടപടി:യെച്ചൂരി
തെറ്റുകള്‍ തിരുത്തിമുന്നോടുപോകുന്നത് ശരിയായ തീരുമാനമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മറ്റ് പാര്‍ടികളില്‍നിന്ന് സിപിഐ എമ്മിനെ വ്യതസ്തമാക്കുന്നതും ഇത്തരം സംഭവങ്ങളിലെടുക്കുന്ന ഉചിതമായ തീരുമാനങ്ങളാണെന്നും യെച്ചൂരി പറഞ്ഞു. വ്യവസായമന്ത്രി ഇ പി…
-
രാജി തിരുത്തല്‍ നടപടികളുടെ ഭാഗം: എസ്. രാമചന്ദ്രന് പിള്ള
ക്രമരഹിതമായ ഒരു പ്രവര്‍ത്തനങ്ങളും സി.പി.എം അനുവദിക്കില്ലെന്നും ജയരാജന്റെ രാജി തിരുത്തല്‍ നടപടികളുടെ ഭാഗമാണെന്നും പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള പറഞ്ഞു.മനുഷ്യരായാല്‍ തെറ്റുപറ്രുന്നത് സ്വാഭാവികം. എന്നാല്‍ തെറ്റ് തിരുത്താനുള്ള ആര്‍ജ്ജവം സി.പി.എം…
-
ജയരാജന്റെ രാജി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശ്ശസ്സ് ഉയര്‍ത്താന്‍: കോടിയേരി
വ്യവസായ വകുപ്പില്‍ നടത്തിയ നിയമനങ്ങളില്‍ തെറ്റുപറ്റിയതായി മന്ത്രി ഇ.പി ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ തുറന്നു സമ്മതിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശ്ശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ രാജിവയ്ക്കാന്‍ ജയരാജന് സന്നദ്ധത അറിയിക്കുകയായിരുന്നു.…
-
ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെടുന്നു
തമിഴനാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍. പനിയും നിര്‍ജലീകരണവുമായി സെപ്തംബര്‍ 22 നാണ് 68 കാരിയായ ജയലളിതയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ജയലളിത പത്രം വായിക്കാന്‍ തുടങ്ങിയെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും എത്രയും…
-
വഞ്ചിയൂര്‍ കോടതിക്കു പുറത്ത് ചാനല്‍ വാഹനങ്ങള്‍ക്കു നേരെ അഭിഭാഷകരുടെ കല്ലേറ്
വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും മാധ്യമങ്ങള്‍ക്കു നേരെ ആക്രമണം. രാവിലെ ഇ.പി ജയരാജനെതിരായ കേസ് പരിഗണിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം അഭിഭാഷകര്‍ ബലമായി ഇറക്കി വിട്ടതിനു പിന്നാലെ ചാനല്‍ മാധ്യമങ്ങളുടെ വാഹനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. കോടതി…
-
മന്ത്രി ജയരാജന് രാജി സന്നദ്ധത അറിയിച്ചു, വീഴ്ച പറ്റിയെന്ന് കുറ്റസമ്മതം
ബന്ധു നിയമന വിവാദത്തില്‍പെട്ട വ്യവസായ മന്ത്രി ഇ.പി.ജയരാജന് രാജി സന്നദ്ധത അറിയിച്ചു. കഴിഞ്ഞ ദിവസം, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിലാണ് ജയരാജന് രാജി സന്നദ്ധത അറിയിച്ചത്. തനിക്ക് വീഴ്ച പറ്റിയെന്നും പാര്‍ട്ടി…
-
ഇ പി ജയരാജന് എതിരായ ബന്ധു നിയമന പരാതിയില്‍ വിജിലന്‍സ് തീരുമാനം ഇന്ന്
ബന്ധു നിയമന വിവാദത്തില്‍ വ്യവസായമന്ത്രി ഇപി ജയരാജനെതിരെ കേസ്സെടുക്കണമോയെന്ന കാര്യത്തില്‍ വിജിലന്‍സിന്റെ നിര്‍ണ്ണായക തീരുമാനം ഇന്ന്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജിലന്‍സ് ഡയറക്ടര്‍ തീരുമാനമെടുക്കുക. അതേസമയം രാവിലെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ വിഷയം ചര്‍ച്ചക്ക് വന്നേക്കാം.…
-
ആര്.എസ്.എസിന്റെ ആക്രമണങ്ങള്‍ക്ക് കേന്ദ്രസഹായം: പിണറായി വിജയന്
കേരളസംസ്കാരത്തെ തകര്‍ക്കാനാണ് ആര്.എസ്.എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്.എസ്.എസിന്റെ രക്തദാഹം അവസാനിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെ ആര്.എസ്.എസിന്റെ ആക്രമണം വര്‍ധിക്കുകയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. നാട്ടില്‍ സമാധാനം ഉണ്ടാകരുതെന്നാണ് ആര്.എസ്.എസ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പള്ളിപ്പുറത്ത്…
-
കണ്ണൂരിലെ പ്രാദേശിക സംഭവത്തിന്റെ പേരില്‍ സംസ്ഥാനതല ഹര്‍ത്താല്‍ നടത്തുന്ന ബിജെ.പിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമാണെന്ന് കോടിയേരി ബാലകൃഷ്ണന്
കണ്ണൂരിലെ പ്രാദേശിക സംഭവത്തിന്റെ പേരില്‍ സംസ്ഥാനതല ഹര്‍ത്താല്‍ നടത്തുന്ന ബിജെ.പിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ‘മാര്‍കിസ്റ്റ് അക്രമ മുറവിളി’ കോഴിക്കോട് നടന്ന ബിജെപിയുടെ…
-
ബോബി ചെമ്മണൂർ അപകടകാരികളായ തെരുവ് നായ്ക്കളെ പിടിച്ച് സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു
കോഴിക്കോട്: ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും മനുഷ്യസ്നേഹിയുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ തെരുവ് നായ്ക്കളെ പിടിക്കുന്നതിനായി തെരുവിലിറങ്ങി. ജനങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന തെരുവ് നായ്ക്കളെ പിടിച്ച് സമൂഹത്തെ രക്ഷിക്കുക എന്നത് ഏതൊരു…

Local News













