News Sections: mainnews
-
ശബരിമല നട ഇന്ന് തുറക്കും, മേല്‍ശാന്തി നറുക്കെടുപ്പ് നാളെ
ശബരിമല സന്നിധാനത്തെ മേല്‍ശാന്തി പ്രാഥിമക പട്ടിക തയ്യാറായി. മേല്‍ശാന്തി നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും. തുലാമാസ പൂജകള്‍ക്കായി ശബരിമല നടഇന്ന് തുറക്കും, തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും…
-
ബാര്‍ക്കോഴ വിവാദം; കെ. ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും
ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച് ബാബുവിന് നോട്ടീസ് അയച്ചു. വിജിലന്‍സ് ഓഫീലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുക. കേരള…
-
ആര്.എസ്.എസ് മുന്നോട്ടു വന്നാല്‍ കണ്ണൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് സിപിഎം തയ്യാറെന്ന് കോടിയേരി
കണ്ണൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് സിപിഎം തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആ.ര്‍എസ്.എസ് മുന്നോട്ടു വന്നാല്‍ സമാധാന ചര്‍ച്ചയ്ക്ക് പാര്‍ട്ടി തയ്യാറാകുമെന്നും ആര്.എസ്.എസ് പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍ദേശിക്കണമെന്നും കോടിയേരി…
-
ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുമെന്ന് മുസ്ലീം ലീഗ്; സലഫി സംഘടനകള്‍ക്ക് പിന്തുണ
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ്. ഏകീകൃത സിവില്‍ കോഡുമായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ രംഗത്ത് എത്തിയത് സംശയാസ്പദമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനെതിരെ മുസ്ലീം സംഘടനകളെ ഒരുമിപ്പിച്ച്…
-
ദലിതര്‍ക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരേ സമരമെന്ന് ജിഗ്നേഷ് മേവാനി
ദലിതര്‍ക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരേ സമരം തുടങ്ങുമെന്ന് ദലിത് പ്രക്ഷോഭ നായകന് ജിഗ്നേഷ് മേവാനി. ദലിത് ജനാധിപത്യ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേവാനി. ഗുജറാത്തില്‍ ദലിതര്‍ക്കൊപ്പം സിപിഎം ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഭൂമി…
-
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഗോവയില്‍ തുടക്കം
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഗോവയില്‍ തുടക്കമാവും. ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയുടെ എട്ടാമത്തെ ഉച്ചകോടിയാണിത്. ബ്രിക്സ് ഉച്ചകോടിക്കുശേഷം ബിംസ്റ്റെക് രാജ്യങ്ങളുമായി ( ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍…
-
വേണ്ടി വന്നാല്‍ ഇനിയും മിന്നലാക്രമണം നടത്തും: ഇന്ത്യ
ഇന്ത്യയെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്ന തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന് ഒളിസങ്കേതം ഒരുക്കിയാല്‍ ഇനിയും മിന്നലാക്രമണം നടത്തുമെന്ന് എംപിമാര്‍ അംഗങ്ങളായ പ്രതിരോധ സ്റ്റാന്റിങ് കമ്മിറ്റിയെ സൈന്യം അറിയിച്ചു. പ്രതിരോധ സ്റ്റാന്റിങ് കമ്മിറ്റിയുടെ യോഗത്തില്‍ സൈനീക ഉപമേധാവി ലഫ്. ജനറല്‍…
-
കോടതി അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല : മുഖ്യമന്ത്രി
മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിപ്പിക്കാത്ത അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കോടതി സ്വകാര്യ സ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും കോടതികളില്‍ ആര് കയറണം ആര് കയറണ്ട എന്ന പറയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും…
-
ഇന്ത്യന്‍ സൈന്യം വാചകമടിക്കാരല്ല, പ്രവര്‍ത്തിച്ച് കാട്ടുന്നവര്‍: പ്രധാനമന്ത്രി മോദി
നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം പാക്ക് അധിനിവേശ കശ്മീരില്‍ നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട് സര്‍ക്കാരും പ്രതിപക്ഷവും വാദപ്രതിവാദം തുടരുന്നതിനിടെ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സൈന്യം വാചകമടിക്കാരല്ല, മറിച്ച് ശൗര്യം പ്രവര്‍ത്തിച്ചു കാട്ടുന്നവരാണ്.…
-
ഏകീകൃത സിവില്‍കോഡ്: സര്‍വേ നടപടിയുമായി സഹകരിക്കില്ലെന്ന് കാന്തപുരം
ഏകീകൃത സിവില്‍കോഡിനു രൂപം നല്കുന്നതിനു കേന്ദ്ര നിയമ കമ്മീഷന് ആരംഭിച്ച സര്‍വേ നടപടികളുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നു കേരള മുസ്ലിം ജമാഅത്ത്് സംസ്ഥാന പ്രസിഡന്റ്് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. ശരീഅത്ത് നിയമങ്ങള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍…

Local News
















